ഇടുക്കി: അരിക്കൊമ്പന് വിഷയത്തില്‍ മനുഷ്യനാണ് ആദ്യ പരിഗണന നല്‍കുകയെന്ന് വിദഗ്ധസമിതിയുടെ ഉറപ്പ്. വിദഗ്ധസമിതി ഇടുക്കിയില്‍ നേരിട്ട് എത്തി കര്‍ഷകരെ കാണുകയും കാട്ടാന ആക്രമണം രൂക്ഷമായ മേഖലകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തതിരുന്നു.…
#Protests
-
-
EducationErnakulam
മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ കറുപ്പണിഞ്ഞ് പ്രതിഷേധവുമായി ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ :മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ കറുപ്പണിഞ്ഞ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധിച്ചു. ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം ഘട്ടറിപ്പോര്ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തകര്‍ച്ചക്ക് കാരണമാകുന്ന തരത്തില്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി…
-
KeralaNewsPathanamthittaPoliticsReligious
സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ചര്‍ച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്സ് യുവജനം, സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം, മുഖ്യമന്ത്രിക്കും മന്തിക്കുമെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം
പത്തനംതിട്ട: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ചര്‍ച്ച് ബില്ലില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് യുവജന സംഘടനകള്‍.ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണം.…
-
KeralaNewsPalakkadYouth
ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കുക; ഷാഫി പറമ്പിലിനെതിരെ പാലക്കാട് വ്യാപക പ്രതിഷേധം, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പോസ്റ്ററുകള്‍ പതിച്ചും പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: യൂത്ത് കോണ്‍ഗ്രസിലെ കൂട്ട രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെ പാലക്കാട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍. ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും പാലക്കാട് യൂത്ത്…
-
KeralaNewsPolitics
സംസ്ഥാനത്ത് നികുതികൊള്ളയെന്ന്, ഇന്ന് യുഡിഎഫ് കരിദിനം; പന്തം കൊളുത്തി പ്രതിഷേധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നികുതികള്‍ ഇന്ന് പ്രാബല്ല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് കരിദിനം ആചരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍…
-
ErnakulamPolitics
തദ്ദേശ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധം; യു.ഡി.എഫ്. ജനപ്രതിനിധികള്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : തദ്ദേശ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ജനപ്രതിനിധികള്‍ കേരളം മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നില്‍ നടത്തുന്ന കുത്തിയിരിപ്പു സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിനു…
-
ErnakulamPolitics
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാത്തതിനെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ കുത്തിയിരിപ്പ് സമരം നടത്തി, ജില്ലാതല കുത്തിയിരിപ്പ് സമരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: യഥാസമയം ഫണ്ട് അനുവദിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെരുക്കിക്കൊല്ലുകയും പദ്ധതികള്‍ അട്ടിമറിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവന്‍ തദ്ദേശ…
-
KeralaNationalNewsPolitics
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; ഐക്യദാര്‍ഢ്യവുമായി ‘ജയ് ഭാരത്’ സത്യാഗ്രഹവുമായി കോണ്‍ഗ്രസ്, 29മുതല്‍ ഏപ്രില്‍ 30 വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം, അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്നും ആവശ്യം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജയ് ഭാരത് സത്യഗ്രഹം ഇന്ന് ആരംഭിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുമാണ് സത്യഗ്രഹം തുടങ്ങുന്നത്. ഏപ്രില്‍ 30 വരെയാണ്…
-
DelhiKeralaNationalNewsPolitics
രാഹുൽ പ്രതിഷേധം :കറുത്ത വസത്രവും മാസ്കും ധരിച്ച് പ്രതിപക്ഷ എംപിമാര്‍; ലോക്സഭയും രാജ്യസഭയും നിര്‍ത്തിവെപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ കറുത്ത വസത്രവും മാസ്കും ധരിച്ചെത്തിയ പ്രതിപക്ഷ എം പി മാരുടെ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭിച്ചു. ബഹളത്തിൽ സഭാനടപടികള്‍ പൂർണ്ണമായി…
-
Rashtradeepam
ബ്രഹ്മപുരം തീപിടുത്തം: സമീപ പ്രദേശങ്ങളില്‍ പുകയെത്തിയതോടെ , നാട്ടുകാരുടെ പ്രതിഷേധം, അന്വേഷണം വേണമെന്ന് നാട്ടുകാര്‍, തീ ഇന്ന് തന്നെ പൂര്‍ണമായും അണക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; ആശങ്ക വേണ്ടന്ന് ദുരന്ത നിവാരണ അതോറിറ്റി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. വീണ്ടും തീപിടുത്തമുണ്ടായതില്‍ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ അകമ്പടിയോടെ പ്ലാന്റില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചു. സോന്‍ട കമ്പനിയുടെ ആളുകള്‍ എന്തിനാണ്…