തമിഴ്നാട്ടിൽ വിദ്യാർത്ഥിനിയെക്കൊണ്ട് സ്കൂൾ ടോയ്ലറ്റ് വൃത്തിയാക്കിപ്പിച്ച് പ്രിൻസിപ്പാൾ. പ്രതിഷേധം കടുത്തതോടെ സ്കൂൾ പ്രിൻസിപ്പളിനെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ പാലക്കോട് ടൗണിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. യൂണിഫോം ധരിച്ച് ചൂലെടുത്ത്…
Tag: