മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ തുറന്നടിച്ച് എം.എൽ.എ പി.വി അൻവർ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം…
#Press Meeting
-
-
KeralaPolitics
മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് പിവി അന്‍വര്‍, തന്റെ പരാതികള്‍ സിറ്റിംഗ് ജഡ്ജിയേകൊണ്ട് അന്വേഷിപ്പിക്കുവാന്‍ തയ്യാറാണോ എന്നും വെല്ലുവിളി, തന്നെ മുഖ്യ മന്ത്രി ചതിച്ചു, പാര്‍ട്ടിക്കാര്‍ക്കുപോലും സംസ്ഥാനത്ത് നീതിയില്ലന്നും അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് പിവി അന്‍വറിന്റെ വാര്‍ത്തസമ്മേളനം. താന്‍ നല്കിയ പരാതികള്‍ സിറ്റിംഗ് ജഡ്ജിയേകൊണ്ട് അന്വേഷിപ്പിക്കുവാന്‍ തയ്യാറാണോ എന്നും അന്‍വര്‍ ചോദിച്ചു. മുഝ്യമന്ത്ി തന്നെ ചതിച്ചു. താന്‍ നല്കിയ…
-
KeralaNewsPolitics
കോടതി വിധി നിരാശജനകം, ആത്മവിശ്വസം കുറഞ്ഞിട്ടില്ല, നിയമപോരാട്ടം തുടരും: മാത്യൂ കുഴല്നാടന്
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി തള്ളിയ കോടതി വിധി നിരാശജനകമാണെന്നും താന്‍ നടത്തിയ പോരാട്ടത്തിലുണ്ടായ തിരിച്ചടിയാണെന്നും മാത്യൂ കുഴല്നാടന് പറഞ്ഞു. അപ്രതീക്ഷിത…
-
KeralaNewsPolitics
ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നു: രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റിനെ വേട്ടയാടാനുള്ള ശ്രമമത്തിലാണ് സര്‍ക്കാരെന്നും ചെന്നിത്തല
തിരുവനന്തപുരം: ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഡി.ജി.പി., എ.ഡി.ജി.പിക്ക് കേസ് കൈമാറിയത് തേച്ചു മായ്ചുകളയാന്‍ വേണ്ടിയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എവിടെയാണോ സംഭവം നടന്നത്…
-
DelhiKeralaNationalNewsPolitics
അദാനിയും മോദിയും തമ്മിലുളള ബന്ധമെന്തെന്ന് ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് രാഹുൽ ഗാന്ധി, ‘അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയതാരൊക്കെയാണ് രാഹുൽ ഗാന്ധി ചോദിച്ചു. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമെന്നും രാഹുൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡൽഹി: തനിക്ക് എതിരെയുളള നടപടി തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ചോദ്യങ്ങളെ തുടര്‍ന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍…
-
KeralaNewsPolitics
ഇഡി റെയ്ഡ്; ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പകപോക്കുന്നു: പോപുലര്‍ ഫ്രണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് പ്രതിഷേധാര്‍ഹമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍…
-
KeralaNewsPolitics
പിണറായി വിജയൻ നിയമവാഴ്ചയെ ബോധപൂർവം അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പിണറായി വിജയന്റെ നേതൃത്വത്തിൽ ബോധപൂർവം നിയമവാഴ്ചയെ അട്ടിമറിക്കുന്നതാണ് കഴിഞ്ഞ ആറുമാസമായി കേരളത്തിൽ കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികളെ പിടിക്കാതിരിക്കാൻ സർക്കാർ…
-
FloodHealthKerala
സംസ്ഥാനത്ത് 1420 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു., വിമാനദുരന്തം, പ്രളയക്കെടുതി മുഖ്യമന്ത്രിയുടെ വാക്കുകള്‍
സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് – 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715 ആണ്. കോവിഡ്മൂലമുള്ള നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു . കാസര്‍കോട് ഉപ്പള…
-
Be PositiveKeralaPolitics
ഇടത് സർക്കാരിനുള്ള അംഗീകാരം; ജനമനസ്സ് ആരുടെയെങ്കിലും “കോന്തലയ്ക്കൽ’ കെട്ടിയിട്ടതല്ലെന്നും : മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ് ആരുടെയെങ്കിലും “കോന്തലയ്ക്കൽ’ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഒരിടത്തൊഴികെ കനത്ത ഭൂരിപക്ഷം യുഡിഎഫിന് തുടർച്ചയായി ലഭിക്കുന്ന…