പാലക്കാട്: ജില്ലയില്‍ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി മരവിപ്പിച്ചു. പട്ടികയ്ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി നടപടി. പുനഃപരിശോധനയ്ക്ക് ശേഷം ഒരാഴ്ചക്കകം പട്ടിക പൂര്‍ത്തിയാക്കാന്‍ കെപിസിസി നിര്‍ദേശം…
Tag: