പത്തനംതിട്ട: യൂണിഫോം ധരിക്കാത്തതിന് ഏഴാം ക്ലാസുകാരനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പത്തനംതിട്ട ഏനാത്ത് പോലീസ് കേസെടുത്തു. കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. പ്രദേശിക നേതാവുമായ എസ്. രാധാകൃഷ്ണനെതിരെയാണ് പരാതി.…
#President
-
-
ErnakulamPolitics
അര്‍ഹതക്കുള്ള അംഗീകാരം: കെജി .രാധാകൃഷ്ണന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വേറിട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാധാകൃഷ്ണന്
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി യു.ഡി എഫിലെ കെ.ജി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. സിപിഎമ്മിലെ ഓ.കെ മുഹമ്മദായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി.. രാധാകൃഷ്ണന് 7 വോട്ടും മുഹമ്മദിന് 6 വോട്ടും ലഭിച്ചു. യുഡിഎഫ്…
-
ElectionErnakulamPolitics
വികസന വെളിച്ചം നൽകി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് രാജിവച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ഗാന്ധി പ്രതിമയും ആരോഗ്യ ചികിത്സാ രംഗത്ത് വേറിട്ട സൗകര്യങ്ങളും അടക്കം നിരവധി ജനോപകാര പദ്ധതികൾ ഒരുക്കി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് പടിയിറങ്ങി.…
-
മുംബൈ: നാല് സംസ്ഥാനങ്ങളില്‍ പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ച് ബിജെപി. തെലങ്കാന, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ചിരിക്കുന്നത്. തെലങ്കാനയില്‍ ജി. കിഷന് റെഡ്ഡിയും ഝാര്‍ഖണ്ഡില്‍ മുന്‍…
-
ErnakulamPolitics
കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര പടിയിറങ്ങുന്നു
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്തില്‍ വികസന മുന്നേറ്റത്തിന് നേതൃത്വം നല്കിയ പഞ്ചായത്ത് പ്രസിഡസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര അഭിമാനത്തോടെ പടിയിറങ്ങുന്നു. 2020 ഡിസംബര്‍30നാണ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത്…
-
DeathErnakulamPolitics
പ്രമുഖ കോണ്‍ഗ്രസ് നേതാവും വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് അന്തരിച്ചു.
മൂവാറ്റുപുഴ : പ്രമുഖ കോണ്‍ഗ്രസ് നേതാവും വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്ും ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് (83) അന്തരിച്ചു. സെന്റ്…
-
KeralaNewsPolitics
കോണ്‍ഗ്രസ് പുനഃസംഘടന: തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാരത്തോണ്‍ ചര്‍ച്ച, ഇരുപതോളം ബ്ലോക്ക് പ്രസിഡന്റമാര്ക്ക് സ്ഥാനം നഷ്ടമാകും.
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാരത്തോണ്‍ ചര്‍ച്ചകളുമായി കോണ്‍ഗ്രസ് ദേശിയനേതൃത്വം. ആവശ്യമായ മാറ്റങ്ങളോടെ പ്രശ്ന പരിഹരത്തിനാണ് ശ്രമം. ഇതോടെ സ്ഥാനമേറ്റവരടക്കം സംസ്ഥാനത്തെ ഇരുപതോളം ബ്ലോക്ക് പ്രസിഡന്റമാര്ക്ക് സ്ഥാനം…
-
ErnakulamPolitics
കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി സാബു ജോണ്‍ ചുമതലയേറ്റു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി സാബു ജോണ്‍ ചുമതലയേറ്റു. സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് ഉദ്ഘാടനം ചെയ്തു.…
-
റാന്നി : നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സോണിയ മനോജിനെ തിരഞ്ഞെടുത്തു. ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബീനാ ജോബി കോണ്‍ഗ്രസിലെ ധാരണയെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്.സി.പി.എമ്മിലെ സന്ധ്യ അനില്‍കുമാറിനെയാണ് പരാജയപ്പെടുത്തിയത്.…
-
ErnakulamPolitics
കോൺഗ്രസിന് പുതിയ ബ്ലോക്ക് പ്രസിഡന്റുമാർ, മൂവാറ്റുപുഴയിൽ സാബുജോൺ, മഞ്ഞള്ളൂരിൽ സുഭാഷ് കടയ്ക്കോട്
മൂവാറ്റുപുഴ: കോൺഗ്രസ് ബ്ലാക്ക് പ്രസിഡന്റുമാരായി സാബു ജോൺ (മൂവാറ്റുപുഴ), സുഭാഷ് കടയ്ക്കോട് (മഞ്ഞള്ളൂർ ) എന്നിവരെ നിയമിച്ചു.. 2008 മുതൽ മാറാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും .15 വർഷമായി മാറാടി…