തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍ വഴി ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ശോഭ സുരേന്ദ്രനേയും കെ.സുരേന്ദ്രനേയും താക്കീത് ചെയ്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ചേര്‍ന്ന ബിജെപി…
#prakash javadekar
-
-
KeralaPolitics
കണ്‍വീനറായി തുടരും; ഇപിക്കെതിരെ അസൂത്രിത നീക്കമെന്ന്: എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇ പി ജയരാജനെതിരെ അൂസത്രിത നീക്കമണാണ് നടക്കുന്നതെന്ന് സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി നേതാവിനെ ഒരു വര്‍ഷം മുമ്പ് കണ്ടത് ജയരാജന്…
-
KeralaPolitics
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഇപി- ജാവദേക്കര്‍ വിവാദം ചര്‍ച്ചയാവും, ഇപി തലസ്ഥാനത്തെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇ പി ജയരാജന് – പ്രകാശ് ജാവദേക്കര്‍ വിവാദങ്ങള്‍ക്കിടെ സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരെഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട എങ്കിലും ഇപി…
-
KeralaPolitics
സിപിഐയെ ഇരുട്ടിലാക്കി സിപിഎം വോട്ടുകച്ചവടത്തിന് പോകില്ല; ബിനോയ് വിശ്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സിപിഐയെ ഇരുട്ടിലാക്കി സിപിഎം വോട്ടുകച്ചവടത്തിന് പോകില്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയെ സിപിഎം ചതിക്കണമെങ്കില്‍ കാക്ക മലര്‍ന്നു പറക്കണം. സിപിഎം -സിപിഐ ബന്ധം സുതാര്യമാണെന്നും അദ്ധേഹം…
-
KeralaNewsPolitics
നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല: ശ്രീധരന് പിള്ള, ഇപിക്ക് പരോക്ഷ പിന്തുണയോ…?
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇപി ജയരാജന് പരോക്ഷ പിന്തുണയുമായി ശ്രീധരന് പിള്ളനേതാക്കള് തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ബിജെപി നേതാവും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന് പിള്ള.…
-
KeralaPolitics
ഇപി വിവാദം: അതൃപ്തി അറിയിച്ച് സിപിഐ, ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, കണ്‍വീനര്‍ സ്ഥാനത്തിനെതിരേയും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരാതിയുമായി സിപിഐ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിലുള്ള അതൃപ്തിയും സിപിഎം നേതൃത്വത്തെ അറിയിച്ചു. ഇപി ജയരാജന്റെ വിശ്വാസ്യത…
-
NewsPolitics
ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച: മുന്നണിയില്‍ കടുത്ത അതൃപ്തി, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇപി തെറിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പുദിവസംതന്നെ പ്രതിസന്ധിയുണ്ടാക്കിയ ഇടതുകണ്‍വീനര്‍ ഇപി ജയരാജനെതിരെ നടപടി വരുന്നു. ഇപി നല്കിയ ആഘാതത്തിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. ഇപിക്കെതിരെ കടുത്ത അമര്‍ഷമാണ് മുന്നണിയിലുള്ളത്.…
-
KeralaPolitics
ജാവ്ദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ വീടെന്താ ചായപ്പീടികയോ; പരിഹാസവുമായി കെ. സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ചോദിച്ചു. തന്നെ കാണാന്‍വന്നത് ഫ്ളാറ്റിന് മുന്നിലൂടെ പോയപ്പോള്‍ പരിചയപ്പെടാന്‍ മാത്രമാണെന്ന്…
-
KeralaNewsPolitics
പ്രകാശ് ജാവദേക്കറെ കണ്ടത് ആക്കുളത്തുള്ള മകന്റെ ഫ്ളാറ്റില്‍; രാഷ്ട്രീയകാര്യം സംസാരിച്ചിട്ടില്ല: ഇ പി ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്നാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ജയരാജന് പറഞ്ഞു. ജയരാജന് ബിജെപിയിലേക്ക് പോകാന്‍ ശ്രമം…
-
ElectionKeralaNewsNiyamasabhaPolitics
ശബരിമല: ഇടതുപക്ഷം ആരോടൊപ്പമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തില്‍ ഇടതുപക്ഷം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും യുവതീപ്രവേശനം ആകാമെന്ന് പറയുമ്പോള്‍ കടകംപള്ളി യുവതികളെ പ്രവേശിപ്പിച്ചതില്‍…
- 1
- 2