രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കാലുപിടിക്കാന്‍ വരെ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണുമ്പോള്‍ ഒരച്ഛന് എന്ന നിലയില്‍ വേദനയുണ്ടെന്നും ഓരോ കൊലപാതകങ്ങളും ഒരു നാടിന്റെ സമാധാനം കെടുത്തുന്നുണ്ടെന്നും…
Tag:
#POLITICAL MURDER
-
-
Crime & CourtKeralaNewsPolice
അഞ്ച് മാസത്തിനിടെ കേരളത്തില്‍ ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍; കൊവിഡ് കാലത്തും ചോരക്കളി; ഗൂഢാലോചനയെന്ന് സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് കാലത്തും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കൊലപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു എന്നതാണ് ഇതിലെ പ്രത്യേകത. തങ്ങളുടെ പ്രവര്‍ത്തകര്‍…
-
ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. ഏറ്റവും കുറവ് കോണ്‍ഗ്രസും. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിവരാവകാശ…