കൊച്ചി:പരാതിയില്‍ നടപടിയെടുത്തില്ല പാലാരിവട്ടം ഇന്‍സ്പെക്ടര്‍ ജോസഫ് സാജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതിരുന്നതിനാണ് നടപടി. ഇന്‍സ്പെക്ടറുടേത് ഗുരുതരമായ കൃത്യവിലോപമെന്ന്…
Tag: