കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍, എ സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ചേര്‍പ്പ് സിഐ കെ.ഒ പ്രദീപിനെ സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഐ കെഎസ്യു സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച…
POLICE OFFICERS
-
-
KeralaPolice
വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്, ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി : പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി…
-
LOCALPoliceSuccess Story
ജില്ലയിലെ മികച്ച സേവനം, ഏഴ് പോലീസുദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദന പത്രം
മൂവാറ്റുപുഴ: റൂറല്‍, ജില്ലയിലെ മികച്ച സേവനത്തിന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഏഴ് പോലീസുദ്യോഗസ്ഥരെ അഭിനന്ദന പത്രം നല്കി ആദരിച്ചു. ഓവറോള്‍ പെര്‍ഫോമെന്‍സിന് സുനില്‍ തോമസ് (ഇന്‍സ്പെക്ടര്‍ ഞാറയ്ക്കല്‍),…
-
KeralaPolicePolitrics
സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 44 പോലീസുകാരെ വെച്ചാണ് 118 ഉദ്യോഗസ്ഥർ വേണ്ട സ്റ്റേഷൻ…
-
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കും.മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. സംസ്ഥാനത്ത്…
-
KeralaThiruvananthapuram
എപിപി അനീഷ്യ ആത്മഹത്യചെയ്ത സംഭവം, രണ്ട് പേർക്ക് സസ്പെൻഷൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ട് പേർക്ക് സസ്പെൻഷൻ. കൊല്ലം പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീല്‍, പരവൂര്‍ ജുഡീഷല്‍…