സുല്‍ത്താന്‍ ബത്തേരി: പഠിക്കാന്‍ മിടുക്കായിയിരുന്നു ഷഹ്ല. വലുതാകുമ്പോള്‍ ജഡ്ജിയാവണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ലയുടെ ഉമ്മ അഡ്വ. സജ്ന പറയുന്നു. മകളെ നഷ്ടമായി. ഇനി മറ്റാര്‍ക്കും…
Tag:
#POISON DEATH
-
-
EducationKozhikodeWayanad
മന്ത്രിമാര്‍ ഷഹലയുടെ വീട് സന്ദര്‍ശിച്ചു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: പാമ്പുകടിയേറ്റ് മരിച്ച ബത്തേരിയിലെ ഷഹലയുടെ വീട് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.…
-
Crime & CourtEducationKeralaKozhikodeWayanad
കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന് ഷജിലിനെ സസ്പെന്‍ഡ് ചെയ്തു.
ബത്തേരിയിലെ ആരോപണവിധേയനായ അധ്യാപകന് ഷജിലിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തും. സ്കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും പരാതി പുറത്തുവന്നതോടെയാണ് നടപടി.…
-
Crime & CourtDeathEducationKeralaKozhikodeWayanad
പാമ്പ് കടിച്ചിട്ടും അവര്‍ പച്ചവെള്ളം കൊണ്ട് കാല് തിരുമ്മിയിരുന്നു: പൊട്ടിത്തെറിച്ച് ബന്ധുക്കള്‍
കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് അടപടലം വീഴ്ച പറ്റി എന്നതിന് തെളിവുകള്‍ ഏറെ. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധുവും അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരനും പറഞ്ഞു. വിദ്യാര്‍ഥിനി…