ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ ഇന്ന് തുടങ്ങും. 4,24,696 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ആദ്യ വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതുന്നത്. ഇവരില്‍ 2,11,904 പേര് പെണ്‍കുട്ടികളും…
#plus one exam
-
-
KeralaNewsPolitics
കുട്ടികളെ സംരക്ഷിക്കാം, ശുചീകരണത്തില്‍ പങ്കാളിയാകാം; പ്ലസ് വണ്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നാളെ മുതല്‍; എംഎല്‍എമാര്‍ നേതൃത്വം നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നാളെ മുതല്‍. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ…
-
CareerCourtEducationKeralaNews
പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ്; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നും…
-
ChildrenEducationKeralaNationalNews
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനങ്ങളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി ഇന്ന് സുപ്രിംകോടതിപരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പൊതുപ്രവർത്തക അനുഭ ശ്രീവാസ്തവയുടെ ഹർജിയിൽ ആണ് വാദം…
-
CareerEducationKeralaNews
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല; സെപ്റ്റംബറില്‍ നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരീക്ഷ സെപ്റ്റംബറില്‍ നടത്തുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് പരീക്ഷ നടത്തുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ…