ബ്രസീലിയ : ബ്രസീലിലെ വടക്കന്‍ ആമസോണ്‍ സംസ്ഥാനത്തുണ്ടായ വിമാനാപകടത്തില്‍ 14 പേര് മരണപ്പെട്ടതായി സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബാഴ്സലോസ് പ്രവിശ്യയിലാണ്…
plane
-
-
അമേരിക്കയില്‍ ആകാശ പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര് മരിച്ചു. അമേരിക്കയിലെ ഐഡഹോയിലാണ് സംഭവമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട…
-
NationalRashtradeepam
കനത്ത മൂടല്‍മഞ്ഞുമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ മുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കനത്ത മൂടല്‍മഞ്ഞുമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ മുടങ്ങി. ഡല്‍ഹിയിലേക്കുള്ള 22 ട്രെയിനുകള്‍ റദ്ദാക്കി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്ന് ഹൈദരാബാദ്, ഡല്‍ഹി, ബാഗ്ദോഗ്ര, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലേക്കുള്ള…
-
RashtradeepamWorld
38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി; വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംസാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേയ്ക്ക് പോയ ചരക്ക് വിമാനമാണ് കാണാതായത്. ഇക്കാര്യം ചിലി വ്യോമസേനയാണ് അറിയിച്ചത്. ചിലിയിലെ തെക്കന്‍…
-
ന്യൂയോര്‍ക്ക്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍. വിമാനം ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന് ഖാനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം…
-
Kerala
പക്ഷിയുടെ ഇടിയില്‍ വിമാനം മൂക്കുകുത്തി; 23 യാത്രക്കാര്‍ക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിമോസ്കോ: പറക്കുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ യാത്രാ വിമാനം ചോളവയലില്‍ അടിയന്തരമായി ഇടിച്ചിറക്കി. സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പക്ഷക്കൂട്ടത്തില് ഇടിച്ചതോടെ വിമാനത്തിന്റെ എന്ജിന് തകരാറിലായതാണ് അപകടത്തിനു കാരണമായത്.…
-
VideosWorld
റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി
by വൈ.അന്‍സാരിby വൈ.അന്സാരിമോസ്കോ: തീപിടിച്ച യാത്രാ വിമാനത്തിലെ 41 യാത്രക്കാര്‍ പൊള്ളലേറ്റ് മരിച്ചു. തീ പിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന്…