കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗവും മുന്‍എംപിയുമായ പി കെ ബിജു ഇന്ന് വീണ്ടും ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. കേസില്‍ ഇത് മൂന്നാം…
pk biju
-
-
KeralaNewsPoliticsThrissur
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; സിപിഎം നേതാവ് പികെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി, ചോ്ദ്യം ചെയ്യല്‍ തുടരുന്നു, ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് വീണ്ടും നോട്ടീസ് നല്കി
കരുവന്നൂര്‍ : അഭ്യൂഹങ്ങള്‍ക്കിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി കെ ബിജു ഇഡി ക്ക് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പികെ ബിജു…
-
KeralaThrissur
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുമായി ബന്ധമില്ല : പി.കെ.ബിജു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര് : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുമായി ബന്ധമില്ലെന്ന് പി.കെ.ബിജു. അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെളിവുണ്ടെങ്കില്‍ അനില്‍ അക്കര പുറത്തുവിടണം. വ്യക്തിഹത്യയാണ് നടക്കുന്നത്. രാഷ്ട്രീയപരമായും നിയമപരമായും…
-
KeralaNewsThrissur
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി പറയുന്ന മുന്‍ എംപി പി കെ ബിജുവെന്ന് അനില്‍ അക്കര, ഇനിയും കൂടുതല്‍ പേരുണ്ടെന്നും അക്കര
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി പറയുന്ന മുന്‍ എംപി പി കെ ബിജുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇഡി അറസ്റ്റ് ചെയ്ത, കരുവന്നൂര്‍ ബാങ്ക്…
-
Kerala
എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ട് കുരുന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ‘പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ…
-
KeralaPalakkadPolitics
ആലത്തൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി കെ ബിജു പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആലത്തൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി.കെ ബിജു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും പരസ്യമായി പണം സ്വീകരിച്ചതായും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് തെരഞ്ഞെടുപ്പ് ചെലവിനായി പണം സ്വീകരിക്കുന്നതിന്റെ…