കൊച്ചി: പത്രപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാംതൂണിന്റെ ഭാഗമാണെന്നും അവരുടെ മൊബൈല്‍ഫോണുകള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസ് പിടിച്ചെടുക്കരുതെന്നും ഹൈക്കോടതി. പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിട്ടുതരാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് മംഗളം ദിനപത്രത്തിലെ സീനിയര്‍…
phone
-
-
PoliticsWayanad
രാഹുലിന്റെ വയനാട്ടിലെ ഓഫീസിലെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും വിച്ഛേദിച്ചു; വ്യാപക പ്രതിഷേധം
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിലെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും ബിഎസ്എന്‍എല്‍ വിച്ഛേദിച്ചു. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നടപടി. കണക്ഷന് വിച്ഛേദിച്ച നടപടിക്കെതിരെ ജില്ലാ…
-
Crime & CourtKeralaNewsPolice
ദിലീപിന്റെ ഫോണിലെ ചില ഫയലുകള്‍ നീക്കി; ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി, വെളിപ്പെടുത്തി ലാബ് ഉടമ; വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തു. നാല് ഫോണുകളിലെയും ചില ഫയലുകള്‍ നീക്കം ചെയ്തെന്ന് മൊഴി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ്…
-
NationalRashtradeepam
മന്ത്രിയുടെ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി മന്ത്രിയുടെ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണന്റെ മൊബൈല്‍ ഫോണാണ് സംഘം തട്ടിപ്പറിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സെക്യൂരിറ്റി ഇല്ലാതെ…
-
ആലപ്പുഴ: പ്രമുഖ മൊെബെല്‍ ഫോണ്‍ കമ്പനികളുടെ ബ്രാന്‍ഡുകള്‍ വ്യാജമായി നിര്‍മിച്ചു കേരളത്തിലേക്ക് കടത്തി വില്പന നടത്തുന്ന സംഘം കേരളത്തില്‍ സജീവമാകുന്നു. നിയമ തടസമുണ്ടാകാതിരിക്കാന്‍ വേണ്ടി പ്രമുഖ മൊെബെല്‍ ബ്രാന്‍ഡുകളുടെ ചിഹ്നത്തില്‍…
-
NationalPolitics
പ്രിയങ്ക ഗാന്ധിയുടേതടക്കമുള്ള ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 121 ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ഇസ്രായേലി സ്പെവെയര്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്ററി സമിതികളില്‍ അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്. ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര മന്ത്രാലയ…