കോന്നി: കോന്നി ആനത്താവളത്തിലെ കുട്ടികൊമ്പന് മണികണ്ഠന് ചരിഞ്ഞു. ഹെര്‍ണിയ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ക്ഷീണാവസ്ഥയിലായിരുന്നു ആനകുട്ടി. അടുത്ത ദിവസം ഹെര്‍ണിയക്ക്…
PATHANAMTHITTA
-
-
LOCALPathanamthitta
പമ്പാനദിയുടെ ആഴങ്ങളിലെ എക്കല്‍ നീക്കണം; മന്ത്രിക്ക് നിവേദനം നല്കി അഡ്വ. പ്രമോദ് നാരായണന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട :പമ്പാനദിയുടെ ആഴങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി അടിയന്തരമായി നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണന് എംഎല്‍എ നിവേദനത്തിലൂടെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് അഭ്യര്‍ത്ഥിച്ചു. എക്കല്‍ അടിഞ്ഞതു…
-
LOCALPathanamthitta
കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് അമിതവില; കര്‍ശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി അറിയിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ പോലീസ്…
-
LOCALPathanamthitta
കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ള എന്‍സിസി കേഡറ്റുകളെ സന്ദര്‍ശിച്ച് അനുമോദനമറിയിച്ച് കമാന്‍ഡര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: പോലീസിനൊപ്പം കോവിഡ് പ്രതിരോധ ഡ്യൂട്ടി നിര്‍വഹിച്ചു വരുന്ന എന്‍സിസി കേഡറ്റുകള്‍ക്ക് ആവേശമേകി കമാന്‍ഡറുടെ സന്ദര്‍ശനം. എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ എന്‍.വി സുനില്‍കുമാറാണ് പത്തനംതിട്ട ജില്ലയില്‍ നിയോഗിക്കപ്പെട്ട കേഡറ്റുകളെ…
-
Crime & CourtLOCALPathanamthittaPolice
പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്; 8 കോടിയോളം തട്ടി ജീവനക്കാരന് മുങ്ങി, പ്രതി ഒളിവില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കാനറ ബാങ്കില്‍ നിന്നും ജീവനക്കാരന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തു. ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പിനു പിന്നില്‍ ബാങ്ക് ജീവനക്കാരനാണ്. ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്…
-
ElectionLOCALNewsPathanamthittaPolitics
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയില്‍; 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും, ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് എന്‍ഡിഎ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്ഡിഎ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയില്‍. പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. പരിപാടിയില്‍ ഒരു…
-
ElectionLOCALPathanamthittaPolitics
കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍; ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പര്യടനം
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. റാന്നി, പത്തനംതിട്ട, പന്തളം, കോന്നി തുടങ്ങി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും.…
-
ElectionLOCALPathanamthittaPolitics
കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയെ വേണ്ട; എഐസിസിക്ക് ഡിസിസി ഭാരവാഹികളുടെ കത്ത്, കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോന്നി: ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് നഷ്ടപ്പെട്ട കോന്നി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ കോന്നിയിലെ കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. തന്റെ ബിനാമിയായ റോബിന് പീറ്ററെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള അടൂര്‍ പ്രകാശിന്റെ നീക്കത്തിനെതിരെയാണ്…
-
ElectionLOCALPathanamthittaPolitics
ആറന്മുളയില് വീണാ ജോര്‍ജ്, കോന്നിയില്‍ ജനീഷ് കുമാര്‍, രാജു എബ്രാഹാമിന്റെ കാര്യത്തില്‍ തീരുമാനമായില്ല; പത്തനംതിട്ട സിപിഐഎം സാധ്യത പട്ടികയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ടയില് സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. റാന്നിയില്‍ രാജു എബ്രാഹാമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം…
-
LOCALPathanamthitta
പത്തനംതിട്ടയില്‍ ആര്‍എസ്എസില്‍ കൂട്ടരാജി; മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേര് സിപിഎമ്മില്‍ ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ടയില് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ കൂട്ടരാജി. മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേര് ബിജെപി- ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു സിപിഎമ്മില്‍ ചേര്‍ന്നു. മല്ലപ്പള്ളിയില്‍ മുന്‍ താലൂക്ക് പ്രമുഖ് സന്തോഷ്, യുവമോര്‍ച്ച…