പിണറായിയെ എതിര്‍ക്കാന്‍ വേണ്ടി കെ റെയിലിനെ തടയരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. ഗുണപരമായ പധതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളണം. നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും. ഇത്തരക്കാരെ ജനങ്ങള്‍ തള്ളിക്കളയും .വികസനത്തിനായി ഒറ്റക്കെട്ടായി…
#party congress
-
-
KannurKeralaNewsPolitics
പിണറായി രാജ്യത്തിന് മാതൃക, മതേതരത്വത്തിന്റെ മുഖം, രാജ്യത്തെ ഉരുക്കുമനുഷ്യരില്‍ ഒരാളാണ് പിണറായിയെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നാണ് എം കെ സ്റ്റാലിന് പ്രശംസിച്ചത്. സിപിഎം 23ാം പാര്‍ട്ടി…
-
KeralaNewsPolitics
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും; പ്രകാശ് കാരാട്ട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്നുച്ചയോടെ പൂര്‍ത്തിയാകും. ഉച്ചയ്ക്ക് ശേഷം പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ടാണ് സംഘടനാ റിപ്പോര്‍ട്ടിലെ…
-
KeralaNewsPolitics
കെ വി തോമസിനെതിരായ നടപടി കെപിസിസി നാളെ തീരുമാനിക്കും : താരീഖ് അന്‍വന്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെപിസിസിയുടെ നിര്‍ദ്ദേശം കെ വി തോമസ് ലംഘിച്ചുവെന്നും തുടര്‍ നടപടി കെപിസിസി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് താരീഖ് അന്‍വന്‍. കെപിസിസിയുടെ നിര്‍ദ്ദേശമനുസരിച്ചാവും ഹൈക്കമാന്‍ഡ് തീരുമാനമെന്നും താരീഖ് അന്‍വന്‍ പ്രതികരിച്ചു.…
-
KeralaNewsPoliticsRashtradeepam
സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്, തീരുമാനം എടുത്തത് മാര്‍ച്ചില്‍, കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല, ഭയമില്ലന്നും തോമസ്മാഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഒടുവില് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കെവി തോമസ്. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് തോമസ് മാഷ് കൊച്ചിയില്‍ പറഞ്ഞു.താന്‍ കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടി ഉപേക്ഷിക്കില്ലെന്നും…
-
KeralaNewsPolitics
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമെന്നുറപ്പായി. തൃക്കാക്കര ല്കഷ്യമിട്ടാണ് തോമസ് മാഷിന്റെ ചാഞ്ചാട്ടം. എഐസിസി വിലക്ക്…
-
KeralaNationalNewsPolitics
അവേശം വാനോളമുയർത്തി സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു , പ്രതിനിധി സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാവും, റിപ്പോർട്ടിങ്ങിനായി പ്രമുഖ ദേശീയ – അന്തർദേശീയ മാധ്യമങ്ങളും
കണ്ണൂർ: ആവേശത്തിന്റെ അലകടൽ വാനോളം ഉയർത്തി സിപിഎം മുന്നാം പാർട്ടി ഇരുപതിന് കണ്ണൂരിൽ പതാക ഉയർന്നു. പൊതു സമ്മേളന നഗരിയിൽ പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ്…
-
KeralaNewsPolitics
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ വിലക്ക്; സെമിനാറില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം നല്‍കിയതായി കെ. സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് നേതാക്കളെ വിലക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. സെമിനാറില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം നല്‍കിയതായതായും അദ്ദേഹം അറിയിച്ചു. കെ റെയില്‍ സമരത്തിന്റെ…
-
KeralaNewsPolitics
രാജ്യത്ത് പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനം; ഭരണ തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംഭരണത്തുടര്ച്ചയുണ്ടായാല് സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്…