പറവൂര്‍: നവചേതന സാംസ്കാരിക കൂട്ടായ്മയും സംഘമിത്ര ബുക്സും ചേര്‍ന്നൊരുക്കുന്ന സാംസ്കാരിക സദസ്സ് 27ന് വയലാര്‍ ദിനത്തില്‍ രാവിലെ 9.30ന് നോര്‍ത്ത് പറവൂരിലെ ‘ഗ്രാന്റ് മുസ്സിരിസ്’ (സിവില്‍ സ്റ്റേഷന് എതിര്‍വശം) നടക്കും.…
#Paravoor
-
-
DeathErnakulamGulfKeralaPravasi
ഖത്തറില്‍ ചികിത്സയിലായിരുന്ന പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ സ്വദേശി നിര്യാതനായി
ദോഹ: ഖത്തറില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എറണാകുളം സ്വദേശി നിര്യാതനായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44) ആണ് മരിച്ചത്. ഖത്തര്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിബിന്‍. ജിബിന്റെ…
-
ErnakulamFloodKeralaNews
പ്രതിപക്ഷ നേതാവ് വിദേശ യാത്ര ഒഴിവാക്കി, മഴയിൽ ദുരിതമനു ഭവിക്കുന്നവർക്കൊപ്പം, വിഡി സതീശൻ പറവൂരിന്റെ കരുതൽ സ്പർശം, കേരളത്തിൻ്റെ കാവലാൾ
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിൻ്റെ വിദേശ യാത്ര ഒഴിവാക്കി. മഴയിൽ ദുരിതമനു ഭവിക്കുന്നവർക്കൊപ്പം സാന്ത്വനവുമായി വി ഡി പറവൂരിലെത്തി. പറവൂരിന് ഉയിരാണ് വി ഡി…
-
AccidentDeathErnakulam
നിയന്ത്രണം വിട്ട പൈലിങ് വാഹനം ഇടിച്ച് പത്ര ഏജന്റ് മരിച്ചു, ഇടിയുടെ ആഘാതത്തില്‍ രണ്ടുനില കെട്ടിടം തകര്‍ന്നു
കൊച്ചി: മൊബൈല്‍ പൈലിങ് വാഹനമിടിച്ച് പത്ര ഏജന്റ് മരിച്ചു. പറവൂര്‍-ആലുവ റോഡില്‍ ചേന്ദമംഗലം കവലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നന്തി കുളങ്ങര കുറുപ്പംതറ കെ.വി. സോമന് (72) ആണ് മരിച്ചത്.…
-
KeralaThrissur
വണ്ടിചെക്ക് നല്കി വീട്ടമ്മയെ കബളിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംപറവൂർ: വണ്ടിചെക്ക് നല്കി വീട്ടമ്മയെ കബളിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്. നാഗ്പുർ രാംനഗറില്‍ താമസിക്കുന്ന ഉദയഭാസ്കറിനെതിരേയാണ് പറവൂർ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട്…
-
KeralaKollam
വിവരാവകാശം പിന്‍വലിക്കണo ഭീഷണിപ്പെടുത്തി, ജീവനൊടുക്കിയ എപിപിയുടെ ഡയറിക്കുറിപ്പ് പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: പരവൂരില്‍ ജീവനൊടുക്കിയ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷയുടെ ഡയറിക്കുറിപ്പ് പുറത്ത്. മറ്റൊരു എപിപിക്കെതിരായ വിവരാവകാശം പിന്‍വലിക്കണമെന്ന് പറഞ്ഞ് അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്. വിവരാവകാശം…
-
CourtKeralaNews
നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നും ഫണ്ട്; സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.
കൊച്ചി മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ, നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടില്‍നിന്ന് പണം ചെലവാക്കാന്‍ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ പറവൂര്‍…
-
ErnakulamKerala
ഓണം എത്തിയിട്ടും വേതനം കിട്ടാതെ തൊഴിലുറപ്പ് തൊഴിലാളികള്‍, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങിളിലായി 130 തൊഴില്‍ ദിനങ്ങളുടെ കൂലിയാണ് ലഭിക്കാനുള്ളത്
പറവൂര്‍: ഓണമെത്തിയിട്ടും കൂലി ലഭിക്കാതെ തദ്ദേശ സ്ഥാപനങ്ങളിലേയും നഗരസഭകളിലേയും തൊഴിലാളികള്‍. ഈ മാസം 17ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ക്ക് 16.20 കോടി അനുവദിച്ചിരുന്നു. ഇതില്‍ പറവൂര്‍…
-
ErnakulamNewsPolicePolitics
പുനർജനി പദ്ധതി: വിജിലൻസിന് പിന്നാലെ വി.ഡി. സതീശനെതിരെ ഇ.ഡി.യുടെ അന്വേഷണവും തുടങ്ങി
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡിയുടെ അന്വേഷണവും തുടങ്ങി. പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡിക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനാണ്…
-
ErnakulamKeralaNewsPolicePolitics
വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം, പുനർജനി പദ്ധതിയെക്കുറിച്ചാണ് അന്വേഷണം, കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നും പരാതി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പുനർജനി പദ്ധതിക്ക് വേണ്ടി പണം പിരിച്ചെന്ന ആരോപണത്തിൻമേലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്…