കോട്ടയം: കോട്ടയത്ത് നാല് വയസുകാരിയ്ക്ക് സൂര്യാഘാതമേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി ആദിയയ്ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. കൊല്ലം പുനലൂരില്‍ രണ്ടു പേര്‍ക്കു കൂടി സൂര്യാഘാതമേറ്റു. ഇതോടെ സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് പേര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. കോട്ടയം,…
Tag: