തിരുവനന്തപുരം: യാഥാര്‍ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബജറ്റിന്റെ പവിത്രതയും മന്ത്രി നഷ്ടപ്പെടുത്തിയെന്നും സതീശന് വിമര്‍ശിച്ചു.…
#OPPOSITION LEADER
-
-
CourtKeralaNewsPolitics
കെ-ഫോണ്‍ കരാറിനെതിരായ ഹര്‍ജിയില്‍ പ്രതിപക്ഷനേതാവിന് വിമര്‍ശനം, 2018-ലെ കരാര്‍ ഇപ്പേള്‍ ചോദ്യംചെയ്യുന്നത് എന്തിനെന്നും, ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്നും കോടതി
കൊച്ചി: കെ-ഫോണ്‍ കരാര്‍ ഇടപാടില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമര്‍ശനം. 2018-ലെ കരാര്‍ ഇപ്പേള്‍ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും…
-
KeralaNiyamasabhaPolitics
കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി, ധവളപത്രത്തിലെ ആശങ്കകള്‍ സംഭവിക്കുന്നു; വിഡി സതീശന്
തിരുവനന്തപുരം: കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സംസ്ഥാനത്തെ നികുതിഭരണ സംവിധാനം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും സതീശന് പറഞ്ഞു. 2020-ല്‍ പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രത്തിലെ ഉത്കണ്ഠകളും സൂചനകളുമാണ് ഇപ്പോള്‍…
-
KeralaNewsPolitics
ഏക സിവിൽ കോഡ് വിഷയത്തിൽ ബഹുസ്വരതാ സംഗമവുമായി യു ഡി എഫ് , എൽ ഡി എഫിൽ നിന്നും ആരെയും ക്ഷണിക്കില്ലന്ന് സതീശൻ ,സെപ്തംബർ 4 മുതൽ 11 വരെ പ്രതിഷേധ പരിപാടികളും
തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ യു.ഡി.എഫ്. ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ഘടകകക്ഷികളും വിവധ…
-
ErnakulamNewsPolicePolitics
പുനർജനി പദ്ധതി: വിജിലൻസിന് പിന്നാലെ വി.ഡി. സതീശനെതിരെ ഇ.ഡി.യുടെ അന്വേഷണവും തുടങ്ങി
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡിയുടെ അന്വേഷണവും തുടങ്ങി. പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡിക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനാണ്…
-
AlappuzhaKeralaNewsPolitics
മന്ത്രിയെന്ന് തെറ്റിദ്ധരിച്ച് പ്രതിപക്ഷനേതാവിന്റെ കാര്‍ തടഞ്ഞിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍,ഹരിപ്പാടാണ് സംഭവം
പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ പ്രതിപക്ഷനേതാവ് വിഡി സതീശനേയും തടഞ്ഞു. ഇന്നലെ രാത്രി ഹരിപ്പാട് കെ.എസ്.ആര്.ടി.സി ജംഗ്ഷന് സമീപമാണ് സംഭവം. പ്രതിഷേധമായെത്തിയ…
-
CourtKeralaNewsPolitics
AI ക്യാമറ : ആരോപണത്തിൽ കഴമ്പുണ്ടെന്ന് കോടതി, സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിരീക്ഷണം, പ്രതിപക്ഷത്തിന് പ്രശംസ
കൊച്ചി: എ.ഐ. ക്യാമറ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസര നല്കി.…
-
CourtKeralaNewsPolitics
എ.ഐ ക്യാമറ വിവാദം ഹൈക്കോടതിക്ക് മുന്നില്‍; കരാര്‍ റദ്ദാക്കണമെന്ന വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജിയില്‍ വിധികാത്ത് കേരളം
കൊച്ചി: എ.ഐ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന പ്രതിപക്ഷ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം.…
-
KeralaNewsPolicePolitics
മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ കേസ് പിന്‍വലിക്കണം, ഇല്ലെങ്കില്‍ നിരന്തരസമരം: വി.ഡി. സതീശന്, ഭീരുവാണ് മുഖ്യമന്ത്രിയെന്നും വിഡി
കൊച്ചി: സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ നടപടി എടുത്ത സംഭവത്തില്‍ സര്‍ക്കാരിനെ…
-
ErnakulamKeralaNewsPolicePolitics
വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം, പുനർജനി പദ്ധതിയെക്കുറിച്ചാണ് അന്വേഷണം, കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നും പരാതി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പുനർജനി പദ്ധതിക്ക് വേണ്ടി പണം പിരിച്ചെന്ന ആരോപണത്തിൻമേലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്…