കാക്കനാട്: “എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’ – കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്. ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി…
#Online class
-
-
CareerEducationKeralaNewsPolitics
കോവിഡ് എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല, ഓണ്‍ലൈന്‍ വിദ്യാഭ്യാസം എപ്പോള്‍ അവസാനിപ്പിക്കാനാകുമെന്നും; കുട്ടികള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഓണ്ലൈന് വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍ വിവേചനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആദിവാസി മേഖലകളിലുള്‍പ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ എല്ലാ സ്രോതസ്സുകളില്‍ നിന്നും വഴി കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ…
-
CareerEducationKeralaNews
ഡിജിറ്റല്‍ ക്ലാസ്; 13 നകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് അവസരമൊരുക്കണം, ഡിഇഒ- എഇഒമാര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് നാളെത്തന്നെ തയാറാക്കാന്‍ ഡിഇഒ- എഇഒമാര്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. നാളെ സ്കൂളുകളില്‍ ഈ കണക്കെടുത്ത ശേഷം, ഈ മാസം 13 നകം…
-
KeralaNewsNiyamasabhaPolitics
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം കുറവ്; ലാപ്ടോപ് പദ്ധതി പാളി; പ്ലസ് ടു ക്ലാസ് തുടങ്ങി മൂന്നു മാസം കഴിഞ്ഞ് എങ്ങനെ പ്ലസ് വണ്‍ പരീക്ഷ നടത്തും; ചോദ്യങ്ങളുമായി പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപം2.6 ലക്ഷം കുട്ടികള്‍ക്കാണ് കഴിഞ്ഞ തവണ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാതിരുന്നതെന്നും, അത് വലിയൊരളവുവരെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍. കഴിയുന്നത്ര കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചുവെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.…
-
ErnakulamLOCALPolitics
‘പഠിക്കാന്‍ ഫോണില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ചെല്ലാനത്തെ വിദ്യാര്‍ത്ഥി’, കെജെ മാക്സി എംഎല്‍എയെ വിളിച്ച് ഫോണ്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കി വി ശിവന്‍കുട്ടി, ഫോണുമായി വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി കെജെ മാക്സി
by രാഷ്ട്രദീപംby രാഷ്ട്രദീപംഓണ്ലൈന് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഫോണ്‍ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി ജോസഫ് ഡോണ്‍. വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ല എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍…
-
Be PositiveEducationErnakulam
മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി നൽകി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി വിതരണം നടത്തി. പേഴക്കാപ്പിള്ളി ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ മുസ്ലിം…
-
ErnakulamPolitics
പായിപ്രയിൽ പ്രവാസി കുടുംബത്തിന് ടി വി നൽകി പ്രവാസി ലീഗ്.
by വൈ.അന്‍സാരിby വൈ.അന്സാരിപായിപ്ര : പായിപ്ര പഞ്ചായത്തിലെ നിർധന പ്രവാസി കുടുംബത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടിക്ക് ടി വി നൽകി മാതൃകയായി പ്രവാസി ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി. കോവിഡ്…
-
Be PositiveErnakulam
കേരള പ്രവാസി സംഘം പായിപ്ര മേഖല കമ്മിറ്റി കെ എം നൗഫല്‍ മാഷിനെ ആദരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ :കേരള പ്രവാസി സംഘം പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്ത് ശ്രദ്ധേയനായ പായിപ്ര ഗവ.യുപി സ്കൂള്‍ അധ്യാപകന് കെ.എം നൗഫല്‍ മാസ്റ്ററെ ആദരിച്ചു. കേരള പ്രവാസി…
-
EducationErnakulam
സംസ്ഥാന സര്‍ക്കാരിന്റേത് പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന സമീപനം നിയാസ് ഭാരതി
മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് നിയാസ് ഭാരതി പറഞ്ഞു. ‘വിദ്യാര്ത്ഥികള്ക്കൊരുറപ്പ് ‘ പദ്ധതി മുളവൂര്‍ എംഎസ്എം…