അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു, ഓഗസ്റ്റ് 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.…
online
-
-
Ernakulam
സ്വാതന്ത്ര്യത്തിനെതിരെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക, ഓണ്‍ലൈന്‍ മീഡിയ പ്രസ് ക്ലബ് പ്രതിഷേധ സായാഹ്ന സദസ്സ് നടത്തി.
സ്വാതന്ത്ര്യത്തിനെതിരെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓണ്‍ലൈന്‍ മീഡിയ പ്രസ് ക്ലബ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന സദസ്സ് നടത്തി. എറണാകുളം ഗാന്ധി സ്ക്വയറിന് മുന്പില്…
-
KeralaNews
ബാറുകളെ പോലെ കളളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍; സ്റ്റാര്‍ പദവി നല്കാന് തീരുമാനം ‘ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല, കളള് ഷാപ്പുകളുടെ ലേലം ഇനി ഓണ്‍ലൈന്‍ വഴിയാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കളളുഷാപ്പുകള്‍ക്കും ബാറുകളെ പോലെ സ്റ്റാര്‍ പദവി നല്കാന് തീരുമാനം. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. കളളു ഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്ന്…
-
InaugurationKeralaNationalNews
മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രം വഴി മാറുന്നു, ഓണ്‍ ലൈന്‍ മീഡിയ പ്രസ് ക്ലബ്ബ് എന്ന ദേശീയ സംഘടനക്ക് കൊച്ചിയില്‍ തുടക്കമായി, അത്യാധുനീക സൗകര്യങ്ങളോടെ എല്ലാ ജില്ലകളിലും പ്രസ്ക്ലബ്ബുകള്‍, കൊച്ചിയില്‍ ആദ്യക്ലബിന്റെ പണിപൂര്‍ത്തിയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കേരളത്തില്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ ഒത്തുചേര്‍ന്ന് ഓണ്‍ ലൈന്‍ മീഡിയ പ്രസ് ക്ലബ്ബ് എന്ന ദേശീയ സംഘടനക്ക് രൂപം നല്കി. ദേശീയ തലത്തില്‍…
-
GulfPravasi
ഇനി പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകള്‍ നടത്താം; റവന്യു വകുപ്പിന്റെ പ്രത്യേക പോര്‍ട്ടല്‍ അടുത്ത മാസം ആരംഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇനി പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകള്‍ നടത്താനാകും. റവന്യു വകുപ്പിന്റെ പ്രവാസി പോര്‍ട്ടലും ഹെല്പ് ഡെസ്കും ഒരുങ്ങുന്നു. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ അടുത്ത മാസം ആരംഭിക്കും.…
-
CourtInformationNewsTechnologyWedding
വിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം: സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. വധൂവരന്മാരെ വിഡിയോ കോൺഫറൻസിൽ പങ്കെടുപ്പിച്ച് രജിസ്ട്രേഷൻ നടത്തണം എന്നാണ് സുപ്രിംകോടതിയുടെ നിർദേശം. കൊവിഡ് കാലത്ത് വിവാഹ രജിസ്ട്രേഷന് ബദൽ സംവിധാനം…
-
Be PositiveChildrenErnakulamHealth
രക്തദാനത്തിന് വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ കൂട്ടായ്മയുമായി എസ്എഫ്ഐ.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: രക്തദാനത്തിന് വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി എസ്എഫ്ഐ. ഓണ്‍ലൈന്‍ രക്ത ഗ്രൂപ്പ് രജിസ്ട്രേഷന് വഴി ദാതാക്കളെ കണ്ടെത്തിയാണ് രക്തദാനസേന രൂപികരിക്കുന്നത്. മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയാണ് കൂട്ടായ്മ ഒരുക്കുന്നത്. ഓണ്‍ലൈന്‍ രക്ത…
-
കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലും ജനകീയ പരിപാടികൾ കൈവിടാതെ സിപിഎം ഓൺലൈനിൽ സജീവമാവുകയാണ്. മൂവാറ്റുപുഴയിലെ വിപ്ലവ ഗായകനായ പാലത്തിങ്കൽ അലിയാർ, സിപിഎം പ്രവർത്തകനായിരുന്ന ഇടശ്ശേരി ശിവശങ്കരൻ എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ…
-
ഓണ്‍ലൈനില്‍ കൂടി പല സാധനങ്ങളും നമ്മള് ഓര്‍ഡര്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ കിട്ടിയ ചില ഓണ്‍ലൈന്‍ പണികളും നമ്മള് കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു പണി കിട്ടിയിരി ക്കുകയാണ് ഒരു യുവാവിന്. കോഴിക്കോട്…
-
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്താതെ രജിസ്ട്രേഷന് പുതുക്കാനും പുതിയ രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലിനും ക്രമീകരണം ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. www.eemployment.kerala.gov.in എന്ന വെബ് സൈറ്റിലാണ് ഇതിന്…