ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിച്ചു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള വിതരണമാണ് വ്യാഴാഴ്ച ആരംഭിച്ചത്. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Tag: