വാമന ജയന്തി ആശംസിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പൊങ്കാലയിട്ട് മലയാളികള്‍. മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനന്റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലാണ് കേജ്രിവാള് വാമന ജയന്തി ആശംസ അറിയിച്ചത്.…
#onam celebration
-
-
KeralaNews
ഓണം കരുതലോടെ: ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം, ഓണ്‍ലൈനിലൂടെ പരസ്പരം കാണാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് മാത്രമേ ഓണം ആഘോഷിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണം ആഘോഷിക്കാന്‍ എല്ലാ മുന്‍കരുതലും എടുക്കണം. കോവിഡ് വൈറസ് വ്യാപനത്തിന് ഇടനല്കുന്ന ഒരു…
-
HealthKeralaNews
കൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ഓണക്കാലത്തെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കിയാണ് പ്രത്യേക തിരുവാതിര ബോധവത്കരണ വിഡിയോ ഇറക്കിയത്. തൃശൂര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ തിരുവാതിര.…
-
KeralaNews
അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.…
-
KeralaKozhikodeLOCALNews
പുകയില വിവാദം പുകയുന്നു; കോഴിക്കോട് ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് രണ്ടിടത്ത് റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റും. നടുവണ്ണൂരിലും പൂവാട്ടു പറമ്പിലുമാണ് ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ്…
-
KeralaNews
ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര- കച്ചവട സ്ഥാപനങ്ങള്‍ക്കും രാത്രി 9 മണിവരെയെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
-
HealthKeralaNews
‘ഈ ഓണം സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട്’; ആരോഗ്യ സന്ദേശം ഏറ്റെടുത്ത് വീട്ടിലെ ആഘോഷത്തിലും ജാഗ്രതയ്ക്ക് നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍…
-
KeralaNews
ഓണക്കിറ്റിലെ തൂക്ക കുറവ്; വീഴ്ച പരിശോധിക്കും; മാധ്യമങ്ങളിലൂടെയാണ് വീഴ്ച അറിഞ്ഞതെന്ന് മന്ത്രി തിലോത്തമന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഉത്പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്. മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ്…
-
KeralaNews
ഓണ വിപണി: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സ്ക്വാഡ് രൂപീകരിച്ചു: കെ.കെ. ശൈലജ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സ്ക്വാഡുകള്‍ സെപ്റ്റംബര്‍ 5…
-
ErnakulamKeralaLOCALNews
ഓണത്തിന് കച്ചവട സ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഓണക്കാലത്ത് കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വിവിധ താലൂക്കുകളില്‍ യോഗം ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് കൊണ്ടു മാത്രമേ കടകള്‍ തുറക്കാന്‍ പാടുള്ളൂ. ഈ നിര്‍ദേശങ്ങള്‍…