കുവൈറ്റ്സിറ്റി:കുവൈറ്റില്‍ നിയമലംഘനത്തിന് പിടിയിലായ ജയിലില്‍ കഴിഞ്ഞ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാര്‍ മോചിതരായി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലിലാണു നഴ്സുമാര്‍ മോചിതരായത്. ഇവരെ ഇന്നു നാടുകടത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആശ്വാസ…
#Nurses
-
-
HealthKozhikodePolice
വയറ്റിലെ കത്രിക കോഴിക്കോട് മെഡി. കോളേജിലേതുതന്നെയെന്ന് പോലീസ്; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാര്‍, 5 വര്‍ഷം വേദന തിന്നു, പൂര്‍ണനീതി ലഭിക്കുംവരെ സമരമെന്ന് ഹര്‍ഷിന
കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് മണക്കടവ് മലയില്‍ക്കുളങ്ങര കെ.കെ. ഹര്‍ഷിനയുടെവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് റിപ്പോര്‍ട്ട്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട്…
-
HealthKeralaNews
അടിസ്ഥാന വേതനം നാല്‍പ്പതിനായിരമാക്കണം; നഴ്സുമാര്‍ സമരത്തിലേയ്ക്ക്, തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നഴ്സുമാര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സുമാര്‍ വീണ്ടും സമരത്തിലേയ്ക്ക്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 19-ന് നെഴ്സുമാര്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും. അടിസ്ഥാന ശമ്പളം നാല്‍പ്പതിനായിരം രൂപയാക്കണമെന്ന് ആവശ്യം. ആവശ്യങ്ങള്‍…
-
HealthThrissur
യുഎന്‍എ നേതൃത്വത്തില്‍ ത്രിശൂരില്‍ 24 ആശുപത്രികളില്‍ നഴ്സുമാരുടെ സമരം തുടങ്ങി; കളക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും, ശമ്പള വര്‍ദ്ധനവ് നടത്തിയ നാല് ആശുപത്രികളില്‍ സമരമില്ല
തൃശൂര്‍: . ഐസിയു ഉള്‍പ്പെടെ ബഹിഷ്കരിച്ച് ത്രിശൂര്‍ ജില്ലയില്‍ ഇന്ന് 24 ആശുപത്രികളില്‍ നഴ്സുമാരുടെ സമരം. യുഎന്‍എ നേതൃത്വത്തില്‍ സമരക്കാരായ നഴ്സുമാര്‍ തൃശ്ശൂര്‍ ജില്ലാ കലക്ടറേറ്റിനു മുന്നില്‍ ധര്ണന നടത്തും.…
-
KeralaLOCALNewsThrissur
വേതനം വര്‍ധിപ്പിക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്, തൃശൂരില്‍ നാളെ സൂചനാ പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാന്‍ യുഎന്‍എയുടെ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിന്റെ ആദ്യപടിയായി…
-
KeralaNews
നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി കരാര്‍: നഴ്സ് റിക്രൂട്ട്മെന്റിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനോര്ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി 2021 ഡിസംബര്‍ രണ്ടിന് ഒപ്പു വച്ച ട്രിപ്പിള്‍ വിന് പ്രോഗ്രാം വഴിയുള്ള നഴ്സ് റിക്രൂട്ട്മെന്റിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 13,000ത്തോളം…
-
DelhiMetroNationalNews
എയിംസില്‍ നഴ്സസ് യൂണിയന് ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു; ആശുപത്രിയിലെ മുഴുവന്‍ സര്‍വീസുകളും ബഹിഷ്കരിക്കുമെന്ന് നഴ്സസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി എയിംസില്‍ ഇന്നു മുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്സിംഗ് സ്റ്റാഫ്. നഴ്സസ് യൂണിയന് പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്ളയുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവന്‍ സര്‍വീസുകളും…
-
BusinessCareerCoursesEducationEuropeGulfHealthInformationNewsWorld
വിദേശത്ത് തുടര്‍ പഠനവും തൊഴിലും ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഉറപ്പായും ഇത് വായിക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദേശത്തുതുടര് പഠനവും തൊഴിലുംആഗ്രഹിക്കുന്നുണ്ടോ. 20 വര്‍ഷത്തെ പാരമ്പര്യമുള്ള 17500 നഴ്സുമാരെ ഓസ്ട്രേലിയിലെത്തിച്ച സ്ഥാപനം നിങ്ങളെ ക്ഷണിക്കുന്നു. Bsc & GN നഴ്സിംഗ് കഴിഞ്ഞവരാണോ ? നഴ്സിംഗ് മാസ്റ്റേഴ്സ് ബിരുദം ആഗ്രഹിക്കുന്നുണ്ടോ…
-
ErnakulamHealthInformationKeralaNews
വിവിധ സ്ഥാപനങ്ങളില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് താല്‍ക്കാലിക നിയമനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികയില്‍ താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എസ്.എസ്.എല്‍.സി,…
-
NationalNews
രോഷം കനത്തു; ജിബി പന്ത് ആശുപത്രിയില്‍ മലയാളം വിലക്ക് പിന്‍വലിച്ചു, ഉത്തരവ് അറിഞ്ഞില്ലെന്ന് അധികൃതര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി ജിബി പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. ഉത്തരവിറക്കിയ നഴ്സിങ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രേഖാമൂലം ഉറപ്പു നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ്…