തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതോടെ 11 രോഗികളുടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷന് തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. സംഭവത്തില്‍ ആശുപത്രിയില്‍ രോഗികളും ബന്ധുക്കളും…
Tag: