കേരളത്തിന്റെ ഫുട്ബോള്‍ ആരാധനയും ആവേശവും മുമ്പും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ആരാധകര്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടുകളുടെ വാര്‍ത്ത ഫിഫയുടെ ഔദ്യോഗിക പേജുകളില്‍ വരെ…
Neymar
-
-
FootballNewsSportsWorld
കാനറിക്കിളികളെ നിശബ്ദരാക്കി കോപ്പ കപ്പ് കിരീടം അര്‍ജന്റീനക്ക്, ആദ്യപകുതിയില്‍ 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയിലൂടെയാണ് സ്്വപ്ന കിരീടം നേടിയത്
by വൈ.അന്‍സാരിby വൈ.അന്സാരിമാരക്കാന: ഈ സുപ്രഭാതത്തില്‍ ലോക ഫുട്ബോള്‍ ഭ്രാന്തന്മാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലിയോണല്‍ മെസിയുടെ അര്‍ജന്റീന കോപ്പ കപ്പില്‍ മുത്തമിട്ടു. ആദ്യപകുതിയില്‍ 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയിലൂടെയാണ് ബ്രസീലിയന്‍ ഗോള്‍വലയം…
-
FootballSports
കോപ്പ അമേരിക്ക: സ്വപ്ന ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍: കണ്ണുനട്ട് ആരാധകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും നാളെ നേര്‍ക്കുനേര്‍. ബ്രസീല്‍ കിരീടം നിലനിര്‍ത്താന്‍ വരുമ്പോള്‍ 28 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് അവസാനമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. നാളെ പുലര്‍ച്ചെ 5.30…
-
EntertainmentVideos
സൈബർ ആക്രമണത്തിൽ വിമർശകർക്കു തക്ക മറുപടിയുമായി ഉണ്ണി മുകുന്ദൻ
by വൈ.അന്‍സാരിby വൈ.അന്സാരിഓഗസ്റ്റ് 20-ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം താരം ഫുട്ബോള്‍ കളിക്കുന്നതായിരുന്നു വിഡിയോ. ഇതിനു നല്കിയ അടിക്കുറിപ്പില്‍ മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്തുവെന്ന്…
-
സാവോ പോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗാരോപണ കേസില്‍ അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ പൊലീസ് അവസാനിപ്പിച്ചു. സാവോ പോളോ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ…