കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ആറ് പോലീസ് ഉദ്യോഗസ്ഥരായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു.…
Tag: