തിരുവനന്തപുരം: കോടികള്‍ പൊടിച്ചുള്ള സര്‍ക്കാരിന്റെ നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടിയാണ് ഒന്നര കോടിയുടെ ആഢംബര ബസിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബര യാത്രയെന്ന് അദ്ദേഹം…
navakeralasadhass
-
-
കാസര്‍ഗോഡ്: നവകേരള സദസിന് കാസര്‍ഗോഡ് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് സദസിന്റെ ഉദ്ഘാടനം. ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ച് വാദ്യഘോഷങ്ങളുടെ അകമ്ബടിയോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. കാസര്‍ഗോട്ടെ…
-
KeralaThiruvananthapuram
നവകേരള സദസ് നടക്കുന്ന ഞായറാഴ്ചകള്‍ പ്രവൃത്തി ദിനമാക്കാന്‍ തീരുമാനമെടുത്തിട്ടില്ല : സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:നവകേരള സദസ് നടക്കുന്ന ഞായറാഴ്ചകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന വിശദീകരണവുമായി സര്‍ക്കാര്‍. ജില്ലാ കലക്ടര്‍മാര്‍ക്ക് അത്തരം നിര്‍ദേശമോ ഉത്തരവോ നല്‍കിയിട്ടില്ല. എന്നാല്‍ നവകേരള സദസിന്റെ നടത്തിപ്പിന് ആവശ്യമായ…
-
KeralaThiruvananthapuram
വേദിയില്‍ എസി വേണം, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം; നവകേരള സദസ് മാര്‍ഗനിര്‍ദേശo
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്ക ണം. മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ എസി വേണം. യാത്രയ്ക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക കോച്ചുകള്‍ വേണം. നവകേരള സദസ് നടത്തിപ്പില്‍ തുടര്‍ മാര്‍ഗനിര്‍ദേശങ്ങ ളുമായി…
- 1
- 2