നവകേരള യാത്രക്കിടിയിലെ രക്ഷാ പ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്. പ്രേരണാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് പോലിസ് റിപ്പോർട്ട്. മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് റിപ്പോർട്ട് സമർപിച്ചത്. എറണാകുളം ഡി സി സി…
Tag: