നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ആവശ്യമെങ്കില്‍ വീണ്ടും…
#NATIONAL HERALD
-
-
Crime & CourtNationalNewsPolicePolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും, പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണല് ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് മൂന്നാം ദിവസമാണ് സോണിയയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ഇഡി…
-
DelhiNationalNewsPolitics
സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും: എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ, അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവര്‍ത്തിക്കാനുള്ള തീരുമാനവുമായി കോണ്‍ഗ്രസ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമടക്കം ഡല്‍ഹി പൊലീസ് നിരോധിച്ചത്. അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവര്‍ത്തിക്കാനുള്ള തീരുമാനവുമായി…
-
Crime & CourtKeralaNewsPolice
നടപടി ക്രമങ്ങളില്‍ ഇടപെട്ടിട്ടില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണല് ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇഡിക്ക് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഓഹരി കൈമാറ്റം നിയന്ത്രിച്ചത് ഐഐ സിസി ട്രഷററായിരുന്നു മോത്തിലാല്‍ വോറയാണെന്ന് രാഹുല്‍ വ്യക്തമാക്കി. നടപടി…
-
Crime & CourtKeralaNewsPolice
നാഷണല്‍ ഹെറാള്‍ഡ് കേസ്: ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു, രാഹുല്‍ ചൊവ്വാഴ്ചയും ഹാജരാകണം
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണല് ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച…
-
NationalNewsPolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്; കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണല് ഹെറാള്‍ഡ് സുമായി ബന്ധപ്പെട്ട ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്‍പാകെ പ്രതിഷേധ മാര്‍ച്ചോടെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ…
-
Crime & CourtNationalNewsPolicePolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി ഇ.ഡിക്കു മുന്നില്‍ ഇന്നു ഹാജരാകില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഇ.ഡിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല. വിദേശത്തായതിനാല്‍ മറ്റൊരു ദിവസത്തേക്ക് തിയതി മാറ്റി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധിയെയും സോണിയ…
-
KeralaNewsPolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇഡി നോട്ടീസ്, 8ന് ഹാജരാകണം
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണല് ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കേസില്‍ ഇരുവരും ഈ മാസം 8ന് ഹാജരാകണം. നോട്ടീസ് ലഭിച്ചെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.…