സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാദിവസവും രാവിലെ അസംബ്ലി നിർബന്ധമാക്കി ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതു തുടങ്ങുന്നത് ദേശീയഗാനം ആലപിച്ചുകൊണ്ടായിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുകയാണ്…
Tag: