തിരുവനന്തപുരം: നരേന്ദ്ര മോദിക്കും വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയേയും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി മുരളീധരനെയും അഭിനന്ദിക്കുന്നു. സമൂഹത്തിലെ എല്ലാവരെയും…
narendra modi
-
-
ദില്ലി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി ഒപ്പുവച്ച ആദ്യത്തെ ഉത്തരവ് രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികർക്കുള്ള ആദരമായി. ദേശീയ പ്രതിരോധ ഫണ്ടിൽ നിന്ന്…
-
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്.…
-
National
ഗാന്ധിജിയുടേയും വാജ്പേയിയുടെ സമാധിസ്ഥലങ്ങളും യുദ്ധസ്മാരകവും സന്ദർശിച്ച് നരേന്ദ്രമോദി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: മഹാത്മാ ഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രണ്ടാം എൻഡിഎ സർക്കാരിന് തുടക്കമായത്. രാവിലെ ഏഴ് മണിയോടെയാണ്…
-
National
നവജാത ശിശുവിന് നരേന്ദ്ര മോദിയെന്ന് പേരിട്ട മുസ്ലിം കുടുംബം പേര് മാറ്റി
by വൈ.അന്‍സാരിby വൈ.അന്സാരിഗോണ്ട: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട മുസ്ലിം കുടുംബം തീരുമാനം മാറ്റി. യുപിയിലെ ഗോണ്ടയിൽ ജനിച്ച കുഞ്ഞിന് നരേന്ദ്ര…
-
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചു. മമത പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. നാളെ മമത കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലെത്തും. രജനീകാന്ത്,…
-
NationalPolitics
ലോക്സഭാ തെരഞ്ഞെടുപ്പ് 2019: നരേന്ദ്രമോദി ആകെ നടത്തിയത് 144 റാലികള്‍: രാഹുല്‍ ഗാന്ധി 124 റാലികളിലും റോഡ്ഷോകളിലും പങ്കെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ഏഴ് ഘട്ടങ്ങള്‍ നീണ്ട വോട്ടെടുപ്പ്. 68 ദിവസം നീണ്ട പ്രചാരണം. രണ്ട് മാസത്തിലധികം നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ നടത്തിയത് 144 റാലികള്‍. പ്രധാന…
-
National
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് മമതയെന്ന് നരേന്ദ്രമോദി
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: മമതാ ബാനര്‍ജിക്കെതിരെയുള്ള വാക്ക് പോര് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ബംഗാളില്‍ ജയ്…
-
National
മോദി എന്റെ കുടുംബത്തെ അവഹേളിച്ചു, ഞാനത് തിരിച്ച് ചെയ്യില്ല: രാഹുൽ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിഉജ്ജയിൻ: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കുടുംബത്തെ അവഹേളിച്ചെന്നും എന്നാൽ താനത് തിരിച്ച് ചെയ്യില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാങ്ങയെയും…
-
Kerala
വിവരക്കേടുകളും വിഡ്ഢിത്തങ്ങളും വാരി വിളമ്പി ഇന്ത്യയിലെ 120 കോടി ജനങ്ങളെ നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നു: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: താന്‍ വിഡ്ഢിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ആവശ്യമില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരക്കേടുകളും വിഡ്ഢിത്തങ്ങളും വാരി വിളമ്പി ഇന്ത്യയിലെ 120 കോടി ജനങ്ങളെ നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല…