ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് ഒന്നാംസ്ഥാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന് തുഴഞ്ഞത്. ചമ്ബക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. യുബിസി കൈനകരിയാണ് ചമ്ബക്കുളം ചുണ്ടന് തുഴഞ്ഞത്.…
Tag: