മൂവാറ്റുപുഴ : മുവാറ്റുപുഴ മുനിസിപ്പല്‍ മുന്‍ ആക്ടിങ് ചെയര്മാന് വറങ്ങലക്കുടിയില്‍ എം. മാത്തപ്പന് (80) അന്തരിച്ചു. സംസ്കാരം പിന്നീട്. മൂവാറ്റുപുഴ മുനിസിപ്പല്‍ മുന്‍ വൈസ് ചെയര്‍മാനും, വികാസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ: ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കര്‍മ്മ പരിപാടികള്‍ക്ക് മുസ്ലിം ലീഗ് മുളവൂര്‍ ഡിവിഷന് നേതൃയോഗം രൂപം നല്കി. സീതി ഗാര്‍ഡനില്‍ ചേര്‍ന്ന ‘മുന്നൊരുക്കം’…
-
മൂവാറ്റുപുഴ: റോഡരികില്‍ ഓടയില്ലാത്തതിനാല്‍ കനത്ത മഴയില്‍ ഉറവക്കുഴിയില്‍ വെള്ളക്കെട്ടുയര്‍ന്നു. വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി. ഗതാഗതവും സ്തംഭിച്ചു. കീച്ചേരിപ്പടി- ഇരമല്ലൂര്‍ റോഡിലെ ഉറവക്കുഴി ജംഗ്ഷനിലാണ് വെള്ളിയാഴ്ച സന്ധ്യ കഴിഞ്ഞ് ഉണ്ടായ കനത്ത…
-
മൂവാറ്റുപുഴ: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് പ്രാവശ്യം നിറുത്തിവച്ച മീനച്ചില്‍ പദ്ധതി പുനരാരംഭിക്കാനുള്ള ജലവിഭവ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍എം എല്‍ എ ബാബുപോള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മീനച്ചില്‍ പദ്ധതി…
-
DeathLOCAL
മുടിക്കൽ തേനൂർ പരേതനായ ഉമ്മറിന്റെ ഭാര്യ ആമിന നിര്യാതയായി, മുവാറ്റുപുഴ ചെറുകപ്പിള്ളിയിൽ കുടുംബാംഗമാണ്
പെരുമ്പാവൂർ: മുടിക്കൽ തേനൂർ പരേതനായ ഉമ്മറിന്റെ ഭാര്യ ആമിന (66) നിര്യാതയായി. മുവാറ്റുപുഴ ചെറുകപ്പിള്ളിയിൽ കുടുംബാംഗമാണ്. കബറടക്കം വ്യാഴാഴ്ച രാവിലെ 8ന് മുടിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ശരീഫ്,…
-
CourtLOCAL
കൂറുമാറ്റ പരാതിയില്‍ മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിന്റെ അയോഗ്യത ഹൈക്കോടതി ശരിവച്ചു
മൂവാറ്റുപുഴ: കൂറുമാറ്റ പരാതിയില്‍ മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിനെ സംസംഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യത കല്‍പ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. 2024 മാര്‍ച്ച് 7…
-
മൂവാറ്റുപുഴ :മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ കലോത്സവവത്തിന് വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരിതെളിഞ്ഞു . മാത്യു കുഴലനാടന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം…
-
LOCAL
മൂവാറ്റുപുഴയിലെ ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ ഡംപിംഗ് യാര്‍ഡ്…? പ്രതിഷേധവുമായി സിപിഎം
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ഡംപിംഗ് യാര്‍ഡില്‍ നിക്ഷേപിയ്ക്കേണ്ട മാലിന്യം മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ നിക്ഷേപിയ്ക്കുന്നത് അവസാനിപ്പിയ്ക്കണമെമെന്ന് സിപിഎം മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.…
-
മൂവാറ്റുപുഴ : അകാലത്തില്‍ മരണപെട്ട പായിപ്ര മറ്റപ്പിള്ളി കുടിയില്‍ ശ്രീകുമാറിന്റെ നിര്‍ധന കുടുംബത്തിന് കുടുംബസഹായ സമിതിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്കി. കുടുംബാംഗമായ എംഎസ് മണിയാണ് വീട് നിര്‍മ്മിക്കാന്‍ സ്ഥലം…
-
LOCALPolice
യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ. പ്രതി മലപ്പുറത്ത് നിന്ന് പോലീസ് പിടിയില്‍.
മൂവാറ്റുപുഴ: പേഴക്കപ്പിള്ളിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ. പ്രതി മലപ്പുറത്ത് നിന്ന് പോലീസ് പിടിയില്‍. മുവാറ്റുപുഴ മുളവൂര്‍ പേഴക്കപ്പിള്ളി കരയില്‍ കല്ലാമല വീട്ടില്‍ നവാസ് ഹസ്സന് (ബദ്രി നവാസ് 48)…