മൂവാറ്റുപുഴ: കോടതി സമുച്ചയത്തിന് സമീപത്തെ ഫ്രിഡ്ജ് റിപ്പയറിംഗ് ഷോപ്പില്‍ അഗ്നിബാധ.വന്‍ സ്ഫോടന ശബ്ദവും കനത്ത പുകയും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. സ്ഥാപനം കത്തി ചാമ്പലായി, പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും അഗ്നിക്കിരയായി.സംഭവത്തെ തുടര്‍ന്ന്…
Tag: