തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം ഇടിച്ചുകയറി. മല്‍സ്യബന്ധനം കഴിഞ്ഞെത്തിയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 26 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചു പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള…
Tag: