സംഗീത സംവിധായകന് രമേശ് നാരായണന് സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്‍പ്പം സാമാന്യബോധം കൂടി വേണം’ എന്ന് നാദിര്‍ഷ. നടന് ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തില്‍ രമേശ് നാരായണനെതിരെ സമൂഹ…
Tag:
#MUSICIAN
-
-
വാഷിങ്ടണ്‍: യുഎസ് റോക്ക് സംഗീതത്തില്‍ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) വിടവാങ്ങി. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സറുമായി പോരാടുകയായിരുന്നു അദ്ദേഹം. ഓള്മാന് ബ്രദേഴ്സ് ബാന്‍ഡിന്റെ സ്ഥാപക അംഗമായി അറിയപ്പെടുന്ന ഡിക്കി…
-
CinemaDeathMalayala Cinema
പ്രശസ്ത സംഗീതജ്ഞന് കെ. ജി. ജയന് അന്തരിച്ചു,നടൻ മനോജ് കെ ജയൻ്റെ പിതാവാണ്
കൊച്ചി: പ്രശസ്ത സംഗീതജ്ഞന് കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടന് മനോജ് കെ ജയന് മകനാണ്. ദീർഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ…
-
CinemaDeathKeralaMalayala Cinema
സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു; പുലര്‍ച്ചെ രണ്ടരയോടെയാണ് അന്ത്യം, ലെറ്റര്‍ മുതല്‍ ദാദ വരെ എഴുനൂറഓളം ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി
തൃശ്ശൂര്‍: സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ധേഹം സംഗീത സംവിധാനം…