മൂവാറ്റുപുഴ: വളക്കുഴി ഡംബിംഗ് യാര്‍ഡിലെ മാലിന്യ സംസ്കരണ സംവിധാനം താറുമാറായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍. ഇവിടുന്ന് ദുര്‍ഗന്ധം ഉയര്‍ന്നു തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നഗരസഭ അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ല. ആറ് പതിറ്റാണ്ടായി…
#Municipality
-
-
മൂവാറ്റുപുഴ : രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ രാജീവ് ഗാന്ധി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആര്‍ദ്രം പുരസ്കാര ജേതാക്കള്‍ക്ക് ആദരവ് നല്കി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. മുഹമ്മദ്…
-
മൂവാറ്റുപുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാരം മൂവാറ്റുപുഴ നഗരസഭക്ക്. 2022 – 23 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനമാണ്…
-
മൂവാറ്റുപുഴ: വിവിധ ഫണ്ടുകള്‍ വെട്ടികുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ നഗരസഭയിലെ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി. മുന്‍ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ…
-
ElectionKeralaLOCALPolitics
കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സനായി നിത ഷഹീര്‍; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ
കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണായി നിത ഷഹീറിനെ തെരഞ്ഞെടുത്തു.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി നിത. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം…
-
LOCALSports
അഡ്വ. കെ.ആര്. സദാശിവന് നായരുടെ സ്മരണാര്‍ത്ഥം കുര്യന്‍മലയില്‍ മിനി സ്റ്റേഡിയം, നിര്‍മ്മാണം തുടങ്ങി
മൂവാറ്റുപുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ മൂവാറ്റുപുഴ നഗരസഭ ചെയര്‍മാനും ആയിരുന്ന അന്തരിച്ച അഡ്വ. കെ.ആര്. സദാശിവന് നായരുടെ സ്മരണാര്‍ത്ഥം കുര്യന്‍മലയില്‍ നിര്‍മിക്കുന്ന മിനി സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ഡീന്‍ കുര്യാക്കോസ് എം.പി.…
-
KeralaLOCAL
കിഴക്കന്‍ മലയോര മേഖലകളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണം, നഗരസഭ പ്രമേയം പാസാക്കി
മൂവാറ്റുപുഴ : എറണാകുളം ജില്ലയുടെ ഉപഗ്രഹ നഗരമായ മൂവാറ്റുപുഴയുടെതടക്കം സമഗ്ര വികസനം ഉറപ്പ് വരുത്താന്‍ കിഴക്കന്‍ മലയോര മേഖലകളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ നഗരസ കൗണ്‍സില്‍ യോഗം…
-
മൂവാറ്റുപുഴ: പേട്ടറോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. നഗരസഭയുടെ 16-ാം വാർഡിലൂടെ പോകുന്ന ജനസാന്ദ്രയേറിയ പ്രദേശമായ പേട്ടയിൽ ഗതാഗത സൗകര്യങ്ങൾ തീരെ…
-
EducationErnakulamNews
പ്രൈമറി സ്കൂള്‍ കെട്ടിടത്തിന് മൂവാറ്റുപുഴ നഗരസഭ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: ബാലാവകാശ കമ്മീഷന്
മുവാറ്റുപുഴ: ഗവണ്മെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്കൂള്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്. മൂവാറ്റുപുഴ നഗരസഭയോട് സ്കൂള്‍ കെട്ടിടം പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍…
-
ErnakulamNews
നഗരത്തിലെ പേപ്പട്ടി ആക്രമണം; പ്രതിരോധ പ്രവർത്തനങ്ങളെ മൃഗ സ്നേഹ സംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നു: ചെയർമാൻ
മൂവാറ്റുപുഴ: നഗരത്തിലെ പേപ്പട്ടി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ നഗരസഭ ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള മൃഗ സ്നേഹ സംഘടനയുടെ നീക്കം അപലപനീയമാണെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. കഴിഞ്ഞ…