ചിന്തന്‍ ശിബിരത്തിലെ വിട്ടുനില്‍ക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയില്‍. കോഴിക്കോട് ഡിസിസിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട്…
mullappally ramachandran
-
-
Politics
‘കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ഗ്രൂപ്പുകള്‍, മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്’; ഗ്രൂപ്പുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല; സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ മുല്ലപ്പള്ളിയുടെ വശദീകരണം ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസിനെ തകര്‍ത്തത് ഗ്രൂപ്പുകളാണെന്ന് സോണിയാ ഗാന്ധിയോട് മുല്ലപ്പള്ളി രാമചന്ദ്രന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും താന്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണെന്നും മുല്ലപ്പള്ളി തുറന്നു പറഞ്ഞു. ഗ്രൂപ്പുകള്‍ തന്നെ സ്വതന്ത്രമായി…
-
Politics
കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് കൈമാറി മുല്ലപ്പള്ളി രാമചന്ദ്രന്; തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ദേശം നല്കി സോണിയാ ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി. കേരളത്തില്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വിഡി സതീശനെ പ്രതിപക്ഷ നേതാവായി…
-
Politics
സമ്പൂര്‍ണ നേതൃമാറ്റം: മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് മുതലായവരെ അധ്യക്ഷ…
-
Politics
സതീശന് തിളങ്ങും; കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് ചെന്നിത്തല; കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും: മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംവി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം കെപിസിസി സ്വാഗതം ചെയ്യുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്. സതീശന് തിളങ്ങും. നിയമസഭാകക്ഷി നേതാവാക്കിയ വിവരം ഉടന്‍ സ്പീക്കറെ അറിയിക്കുമെന്നും മുല്ലപ്പള്ളി. കേരളം…
-
Politics
പ്രതികാര നടപടി രാജ്യത്തിന് നാണക്കേട്; ജനങ്ങളെ സഹായിക്കുന്നത് കുറ്റ കൃത്യമായിട്ടാണ് മോദി കാണുന്നത്; ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും പാവങ്ങള്‍ക്ക് സഹായം എത്തിക്കാനും പ്രയത്നിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ ഡല്‍ഹി പോലീസിന്റെ പ്രതികാര നടപടി രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
-
ElectionPolitics
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും, നേതൃമാറ്റ വിഷയം ഉള്‍പ്പെടെ ചര്‍ച്ചയാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംതെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയില്‍ സമ്പൂര്‍ണ…
-
Politics
ജനദ്രോഹ കോവിഡ് നയങ്ങളിലൂടെ സര്വ്വനാശത്തിലേക്ക്് പ്രധാനമന്ത്രി നാടിനെ നയിക്കുന്നു; പ്രധാനമന്ത്രി മഹാമാരിയെ വ്യാപാര വത്കരിച്ചെന്ന് മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് മഹാമാരിയെ വ്യാപാരവത്കരിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യയിലേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ജനദ്രോഹ കോവിഡ് നയങ്ങളിലൂടെ സര്‍വ്വനാശത്തിലേക്കാണ് പ്രധാനമന്ത്രി നാടിനെ നയിക്കുന്നത്. മരുന്ന് നിര്‍മ്മാണ കമ്പനികളുമായി ചേര്‍ന്ന് കൊള്ളക്കച്ചവടം നടത്തുകയാണ്…
-
KeralaNewsPolitics
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കിയത് സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം: മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇഡിക്കെതിരായ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തെളിവുകള്‍ എതിരായപ്പോള്‍ അന്വേഷണം തന്നിലേക്ക് തിരിയുമെന്ന് മുഖ്യമന്ത്രി…
-
NewsPolitics
ജലീലിന്റെ രാജി ധാര്‍മികതയുടെ അടിസ്ഥാനത്തിലല്ല; ഗത്യന്തരമില്ലാതെ അര്ധമനസ്സോടെയെന്ന് മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംബന്ധു നിയമനത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി. ജലീലിന്റെ രാജി ധാര്‍മികതയുടെ അടിസ്ഥാനത്തിലല്ലെന്നും ഗത്യന്തരമില്ലാതെയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാജി ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ച ശേഷം അര്‍ധ…