ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്നാട് സുപ്രിംകോടതിയില്‍. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തല്‍. റൂള്‍ കര്‍വുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാട് ചോദ്യം…
Mullaperiyar Dam
-
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍- ബേബിഡാമിന് സമീപത്തെ മരം മുറിക്കല്‍; അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിവോടെയല്ല; അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോള്‍: എ.കെ ശശീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാറില് മരം മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിവോടെയല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയില്ല. വിഷയത്തില്‍ അടിയന്തര…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ല; നിയമസഭയില്‍ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് അണക്കെട്ടില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമ സഭയില്‍. സുപ്രിം കോടതിയിലെ ഇടപെടല്‍ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. രമേശ്…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍ വിഷയം: മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയില്‍ തര്‍ക്കം; ആയുധമാക്കി പ്രതിപക്ഷം, പ്രതിരോധിച്ച് മന്ത്രിമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയില്‍ തര്‍ക്കം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കോടതിയില്‍ തിരിച്ചടിയായി. രേഖകള്‍ സമയത്ത് സമര്‍പ്പിച്ചെന്ന സര്‍ക്കാര്‍ വാദം തെളിയിക്കാന്‍ ചെന്നിത്തല വെല്ലുവിളിച്ചു. എന്നാല്‍…
-
KeralaNews
മുല്ലപ്പെരിയാര്‍ ഡാം തുറന്നു; രണ്ട് ഷട്ടറുകള്‍ 30 സെ.മീ ഉയര്‍ത്തി; 350 കുടുംബങ്ങളെ മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന്, നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും; കേരളവും തമിഴ്നാടും ധാരണയിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും. മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം കേരളവും തമിഴ്നാടും സമ്മതിച്ചു. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല എന്ന് കോടതി…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; 20 ക്യാംപുകള്‍ സജ്ജം, എത്ര ജലം ഒഴുക്കുമെന്ന് അറിയുന്ന മുറയ്ക്ക് ഒഴിപ്പിക്കല്‍; കേരളത്തിന്റെ ആശങ്ക കോടതിയുടെ നിര്‍ദേശ പ്രകാരം രേഖാമൂലം അറിയിച്ചിട്ടുണ്ട്: മന്ത്രി റോഷി അഗസ്റ്റിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് തുറന്നു വിടുന്ന സാഹചര്യം നേരിടാന്‍ കേരളം തയ്യാറാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഇടുക്കി ആര്‍ഡിഒ എന്നിവരെ മേഖലയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാറും…
-
KeralaNews
മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല; കോടതിയെ നിലപാടറിയിച്ച് കേരളം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാറില് തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിന്റെ നിലപാട് മേല്‍നോട്ട സമിതി കണക്കിലെടുത്തില്ല. നിലവിലുള്ള അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണം,…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി റോഷി അഗസ്റ്റിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. 20 ഓളം ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥര്‍ക്ക് 20…
-
CourtCrime & CourtKeralaNews
മുല്ലപ്പെരിയാറില്‍ സുരക്ഷ പ്രധാനം, ഒരു ജീവന് പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രിംകോടതി; നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കേരളം നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന സമിതിയുടെ…