വയനാട്: മുള്ളന്‍കൊല്ലിയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ പിടിച്ച കടുവ കൂട്ടിലായി. വടാനക്കവലയ്ക്ക് സമീപം വനമൂലികയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ കുപ്പാടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ രണ്ട് മാസമായി…
Tag: