മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ മുളവൂരില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസില്‍ തപാല്‍ ഉരുപ്പടികള്‍ യഥാസമയം ലഭിക്കുന്നില്ലന്ന പരാതിയുമായി പ്രദേശവാസികള്‍ ജനസാന്ദ്രത ഏറിയ മുളവൂര്‍ പ്രദേശത്ത് പുതുക്കിയ ആധാര്‍ കാര്‍ഡുകളും,മറ്റ് തപാലുകളും ധാരാളമായി…
#Mulavoor
-
-
ErnakulamReligious
വലിയുള്ളാഹി വെളിയത്തുനാട് ഉപ്പാപ്പ ഉറൂസ് മുബാറക്ക്; സെപ്റ്റംബര്‍ 24,25 തീയതികളില്‍, ബ്രോഷര്‍ പ്രകാശനം ചെയ്തു.
ആലുവ: വലിയുള്ളാഹി വെളിയത്തുനാട് ഉപ്പാപ്പയുടെ 25 മത് ഉറൂസ് മുബാറക്കിന്റെ ബ്രോഷര്‍ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് മുളവൂര്‍ മൗല ദ്ദവീല അക്കാദമി പ്രസിഡന്റ് സയ്യിദ് സൈനുല്‍…
-
ErnakulamReligious
മുളവൂർ മൗലദ്ദവീല അക്കാദമിയിലെ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഗ്രാന്റ് അസംബ്ലി ശ്രദ്ദേയമായി.
മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നടന്ന ഗ്രാന്റ് അസംബ്ലി ശ്രദ്ദേയമായി. കുട്ടികളുടെ പരേഡ്, ദേശഭക്തിഗാനാലാപനം എന്നിവ നടന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി…
-
മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ എല്ലാവര്‍ഷവും നടന്ന് വരുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന മുളവൂര്‍ മഖാം…
-
ErnakulamReligious
മുളവൂര്‍ സ്വലാത്ത് കമ്മിറ്റി: സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ മുഖൈബിലി പ്രസിഡന്റ്, കെ.എം.ഫൈസല്‍ ജനറല്‍ സെക്രട്ടറി
മൂവാറ്റുപുഴ: മുളവൂരിലെ മത-ഭൗതീക വിദ്യാഭ്യാസ സമന്വയ സ്ഥാപനമായ മുളവൂര്‍ മൗലദ്ദവീല അക്കാദമില്‍ എല്ലാ മാസവും നടന്ന് വരുന്ന ‘മുളവൂര്‍ സ്വലാത്തിന്റെ 2023-24 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശൈഖുനാ:ചെറിയ കോയ…
-
Ernakulam
മുളവൂര്‍ പള്ളിപ്പടിയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായ ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിക്കും: മാത്യൂസ് വര്‍ക്കി
മൂവാറ്റുപുഴ: ഒരുനാടിനെ ആകെ ഭീതിയിലാക്കി അപകാടവസ്ഥയിലിരിക്കുന്ന ട്രാന്‍സ്ഫോമര്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേം…
-
ErnakulamFood
സാന്ത്വന പരിചരണ രംഗത്ത് കൈതാങ്ങാവാന്‍ ഈത്തപ്പഴം ചലഞ്ചുമായി മുളവൂര്‍ ചാരിറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുളവൂരിലെ സാന്ത്വന രംഗത്ത് നിറസാന്നിദ്ധ്യമായ മുളവൂര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഈത്തപ്പഴം ചലഞ്ച് നടത്തി. സാന്ത്വന പരിചരണ രംഗത്ത് നിര്‍ദ്ധനര്‍ക്ക് കൈതാങ്ങാകുന്നതിന് സാമ്പത്തീകം കണ്ടെത്തുന്നതിനാണ് ചാരിറ്റി പ്രവര്‍ത്തകര്‍ ഈത്തപ്പഴം ചലഞ്ച്…
-
ErnakulamInaugurationWomen
മുളവൂര്‍ വായനശാല പടിയില്‍ ബ്ലോക്ക് വനിത തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തളിര് ഗാര്‍മെന്റ്സ് ടൈലറിംഗ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളവൂര്‍ വായനശാല പടിയില്‍ ബ്ലോക്ക് വനിത തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വനിത സംരംഭകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച തളിര്…
-
DeathErnakulam
മുളവൂര്‍ വാരിക്കാട്ട് പരേതനായ ബക്കറിന്റെ ഭാര്യ ചിത്തുമ്മ അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുളവൂര്‍ വാരിക്കാട്ട് പരേതനായ ബക്കറിന്റെ ഭാര്യ ചിത്തുമ്മ (87 ) അന്തരിച്ചു.കബറടക്കം നടത്തി മക്കള്‍ – മൈതീന്‍, മുഹമ്മദ്, അലിയാര്, ഇബ്രാഹിം, റംല, നസീറ, ജാസ്മിന് മരുമക്കള്‍ –…
-
EducationErnakulam
മുളവൂര്‍ ഗവ.യു.പി.സ്കൂള്‍ 67-മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുളവൂര്‍ ഗവ.യു.പി.സ്കൂള്‍ 67-മത് വാര്‍ഷികാഘോഷവും ദീര്‍ഘകാല സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സ്കൂളിലെ സീനിയര്‍ അധ്യാപിക ആമിന ഉമ്മ ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം നിറവ് – 2023…