മുവാറ്റുപുഴ : മുളവൂര്‍ യു.പി സ്കൂള്‍ ഹൈസ്കൂള്‍ ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഡോ. മാത്യു കുഴലനാടന്‍ എംഎല്‍എ പറഞ്ഞു. സ്കൂളില്‍ പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച്…
#Mulavoor
-
-
EducationLOCALSports
പാരീസ് ഒളിമ്പിക്സിനും സംസ്ഥാന കായിക മേളയ്ക്ക് പിന്തുണയേകി ദീപശിഖാ പ്രയാണവുമായി മുളവൂര്‍ ഗവ. യു പി എസിലെ കുരുന്നു താരങ്ങള്‍
മൂവാറ്റുപുഴ: പാരീസ് ഒളിമ്പിക്സിനും സംസ്ഥാന കായിക മേളയ്ക്ക് പിന്തുണയേകി ദീപശിഖാ പ്രയാണവുമായി മുളവൂര്‍ ഗവ. യു പി എസിലെ കുരുന്നു താരങ്ങള്‍. ലോകത്തിന്റെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ്.…
-
LOCALReligious
മുളവൂര്‍ മൗലദ്ദവീല അക്കാദമിയില്‍ മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക്ക്-2024 ന് വെള്ളിയാഴ്ച തുടക്കമാകും.
മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല അക്കാദമിയില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക് 2024 മൂന്ന് ദിവസങ്ങളിലായി(ജൂലൈ 26, 27, 28, വെള്ളി, ശനി, ഞായര്‍) മുളവൂര്‍ മൗലദ്ദവീല…
-
മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കനിവ്പാ ലിയേറ്റീവ് കെയറിന്റെ പ്രവർത്തനം മുളവൂരിൽ ആരംഭിച്ചു. കനിവിന്റെ സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്ക്…
-
HealthLOCAL
ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ മൂവാറ്റുപുഴക്ക് പ്രകാശവുമായി കനിവ്, മുളവൂര്‍ മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 21ന്
മൂവാറ്റുപുഴ: ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂവാറ്റുപുഴ കനിവ് പെയ്ന് & പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം നാടിന് ആശ്വാസമാകുന്നു. മൂവാറ്റുപുഴ കോടതിക്ക് എതിര്…
-
EducationErnakulamReligious
മൈലാഞ്ചി മൊഞ്ചില് വിസ്മയം തീര്‍ത്ത് മുളവൂര്‍ ഗവ.യു പി സ്കൂളില്‍ മെഹന്തി ഫെസ്റ്റ്
മൂവാറ്റുപുഴ:മൈലാഞ്ചി മൊഞ്ചില് വിസ്മയം തീര്‍ത്ത് മുളവൂര്‍ ഗവ.യു പി സ്കൂളില്‍ മെഹന്തി ഫെസ്റ്റ്. ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് മുളവൂര്‍ ഗവ യു പി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും…
-
മൂവാറ്റുപുഴ: മുളവൂർ സർക്കാർ യു പി സ്കൂളിലേക്ക് പായിപ്ര ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻറും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ കെ എച്ച് സിദ്ധീഖ് കുടകൾ കൈമാറി. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ കാൽനടയായി…
-
EducationErnakulamYouth
പ്രവേശനോത്സവത്തിനൊരുങ്ങി മുളവൂര്‍ സര്‍ക്കാര്‍ യു പി സ്കൂള്‍; സ്കൂളിലേയ്ക്ക് പഠനോപകരണങ്ങള്‍ നല്കി ഡി വൈ എഫ് ഐ
മൂവാറ്റുപുഴ: പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കുരുന്നുകളെ വരവേല്‍ക്കാനായി മുളവൂര്‍ സര്‍ക്കാര്‍ യുപി സ്കൂള്‍ ഒരുങ്ങി. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളില്‍ പുതുതായി എത്തുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഡി.വൈ.എഫ്.ഐ മുളവൂര്‍…
-
മൂവാറ്റുപുഴ: സാന്ത്വന പരിചരണ രംഗത്ത് മുളവൂരിന്റെ തിലകക്കുറിയായി മാറിയ മുളവൂര്‍ ചിറപ്പടി സൗഹൃദം ചാരിറ്റിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എറണാകുളം റൂറല്‍ ഡി. സി. ആര്.ബി…
-
ErnakulamLOCALSports
മുളവൂരില്‍ കളിസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് കായിക പ്രേമികളുടെ നിവേദനം
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂരില്‍ കളിസ്ഥലം വേണമെന്ന് ആവശ്യപ്പെട്ടും മുളവൂര്‍ സര്‍ക്കാര്‍ സ്കൂള്‍ ഗ്രൗണ്ട് നവീകരിക്കണമെന്നും ആവശ്യപ്പെട്ട് മുളവൂര്‍ ഫുട്ബോള്‍ ക്ലബ്ബ് ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസിന് നിവേദനം…