കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന്റെ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. സിപിഎം നേതാക്കളായ പി ജയരാജനും മുന്‍ എംഎല്‍എ ടി…
msf
-
-
KeralaMalappuramPolitics
പ്രായമാവുന്നതിന് അനുസരിച്ച് കാഴ്ച്ചയ്ക്ക് മങ്ങല്‍ വരും, നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നു കൊടുക്കാനുള്ള മനസ് കാണിക്കണം; കുഞ്ഞാലികുട്ടിയേയും സമദാനിയേയും വിമര്‍ശിച്ച് മുഈനലി തങ്ങള്‍
മലപ്പുറം: കുഞ്ഞാലികുട്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍. പ്രായമാവുന്നതിന് അനുസരിച്ച് കാഴ്ച്ചയ്ക്ക് മങ്ങല്‍ വരും, നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍…
-
KeralaKozhikode
തലശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തി മുഖ്യന് വേണ്ടി മുദ്യാവാക്യം വിളിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതലശേരി:തലശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തി മുഖ്യന് വേണ്ടി മുദ്യാവാക്യം വിളിപ്പിച്ചു. നവകേരളാ സദസിനായി വിദ്യാര്‍ഥികളെ റോഡരികില്‍ നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചു. തലശേരി ചമ്പാട് എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെയാണ് പൊരിവെയിലത്ത് നിര്‍ത്തിയത്.…
-
EducationKozhikodeNews
കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫ് പ്രതിനിധിയായ സെനറ്റ് അംഗത്തെ അയോഗ്യനാക്കി രജിസ്ട്രാര്‍, അമീന് റാഷിദിനെയാണ് അയോഗ്യനാക്കിയത്
പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫ് പ്രതിനിധിയായ അമീന് റാഷിദിനെ അയോഗ്യനാക്കി. റെഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന പരാതി അംഗീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ ആണ് നടപടി സ്വീകരിച്ചത്. അമീന് റെഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടി…
-
EducationKeralaNewsPolitics
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കെഎസ്യു സഖ്യം അവസാനിപ്പിച്ച് എംഎസ്എഫ്; പികെ നവാസ് രാജിവെച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കെഎസ്യുവുമായുള്ള സഖ്യം ഉപേക്ഷിച്ച് എംഎസ്എഫ്. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി യുഡിഎസ്എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി…
-
CULTURALKatha-KavithaKeralaLiteratureNationalNewsPolitics
കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി എംഎസ്എഫിന്റെ ലീഗ് ജൂബിലി വിശേഷാല്‍പതിപ്പ്; പിന്നില്‍ ഗൂഡാലോചന, ലീഗില്‍ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ മിഡ്പോയിന്റ് വിശേഷാല്‍ പതിപ്പില്‍ നിന്നും മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലികുട്ടി പുറത്ത്. മുസ്ലിം രാഷ്ട്രീയത്തിന്റെ…
-
KeralaNewsPolitics
എംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച; രണ്ട് പേരെ ചുമതലകളില്‍ നിന്ന് നീക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളില്‍ നിന്ന് നീക്കി. തൃശൂര്‍, പത്തനംതിട്ട ജില്ലകളുടെ…
-
ErnakulamLOCAL
എംഎസ്എഫ് ഇലഹിയ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോമിയോ ഹോസ്പിറ്റല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎംഎസ്എഫ് ഇലഹിയ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പൊക്കത്തില്‍ ഉപയോഗ യോഗ്യമല്ലാതെയായ ഇന്‍പേഷ്യന്റ് വിഭാഗം വാര്‍ഡ് മുവാറ്റുപുഴ ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാര്‍ഡ് കൗണ്‍സിലറും മുവാറ്റുപുഴ…
-
FacebookKeralaNewsPoliticsSocial Media
സഖാക്കളേ, നിങ്ങളുടെ താരാട്ടുപാട്ട് കേട്ടല്ല വളര്‍ന്നത്; സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഫാത്തിമ തഹ്ലിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെണ്കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയക്കെതിരെ സൈബര്‍ ആക്രമണം. ‘സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ്…
-
KeralaNewsPolitics
കടുപ്പിച്ച് ഹരിത; കോളജ് യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി, ജില്ലാ കമ്മിറ്റികളും പ്രവര്‍ത്തനം അവസാനിപ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലീംലീഗ് നടപടിയില്‍ പ്രതിഷേധിച്ച് ഹരിതയുടെ കോളജ് യൂണിറ്റുകളും സ്വയം പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ജില്ലാ കമ്മിറ്റികളും ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സംസ്ഥാന നേതാക്കളെ അറിയിക്കും. സ്ത്രീത്വത്തെ…