മലപ്പുറം: കരുവാരകുണ്ട് കേരളാംകുണ്ടില്‍ ട്രക്കിങ്ങിനു പോയി മലയില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്…
Tag: