കാസര്‍ഗോഡ്: അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം. കല്ലൂരാവ് അന്‍ഷിഫ-റംഷീദ് ദമ്ബതികളുടെ മകള്‍ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുമ്ബ് വീട്ടില്‍വച്ചാണ് കുഞ്ഞ് കളിക്കുന്നതിനിടെ കൊതുകുനാശിനി…
Tag: