മുഖ്യമന്ത്രിയുടേത് എം.എം മണിക്ക് കുടപിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പിണറായി വിജയന്റെ അനുവാദത്തോടെയാണ് പ്രസ്താവന നടത്തുന്നത്. പിണറായി വിജയന് കൊന്നിട്ടും തീരാത്ത പകയെന്ന് വി.ഡി. സതീശന്…
# MM MANI
-
-
KeralaNewsPolitics
ആവര്‍ത്തിച്ച് ചോദ്യം; എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎംഎം മണിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹി എ.കെ.ജി. ഭവനില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. മാധ്യമങ്ങള്‍ പറയുന്നത്…
-
KeralaNewsPolitics
അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഉണ്ടാകുന്നത്; പ്രതികരണത്തെ കാര്യമായി കാണുന്നില്ല, ആനി രാജയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് എംഎം മണി
by രാഷ്ട്രദീപംby രാഷ്ട്രദീപംകെകെ രമ എംഎല്‍എക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. ഡല്‍ഹിയിലുള്ള ആനി രാജയ്ക്ക് കേരള നിയമസഭയിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലല്ലോയെന്ന്…
-
KeralaNewsPolitics
കേരളമാണ് എന്റെ തട്ടകം, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് എട്ടാം വയസില്‍; ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താന്‍, എം.എം മണിക്കെതിരെ ആനി രാജ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎം.എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ രംഗത്ത്. ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം…
-
KeralaNewsPolitics
എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണി; നാടന്‍ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചു കാണുകയാണ് പാര്‍ട്ടി നേതൃത്വമെന്ന് വിമര്‍ശിച്ച് കെ.കെ. രമ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ. സിപിഐ പ്രവര്‍ത്തക ആനി രാജയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ മന്ത്രി എംഎം മണി രംഗത്തെത്തിയതിന് പിന്നാലെ…
-
KeralaNewsNiyamasabhaPolitics
ടി പി വധം പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയെന്നും ജഡ്ജി പിണറായിയെന്നും വി ഡി.സതീശൻ; കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
കെകെ രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടനെ പ്ലക്കാര്ഡുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. ബഹളം തുടര്‍ന്നതോടെ…
-
KeralaNewsPolitics
കുറ്റി പറിക്കലാണ് കോണ്‍ഗ്രസിന്റെ പണി, ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന്റെ കുറ്റി ജനങ്ങള്‍ പറിക്കും; പരിഹസിച്ച് എംഎം മണി
by രാഷ്ട്രദീപംby രാഷ്ട്രദീപംസില്വര് ലൈന്‍ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എംഎം മണി. ഇപ്പോള്‍ കുറ്റി പറിക്കലാണ് കോണ്‍ഗ്രസിന്റെ പണി. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കുറ്റി പറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
-
CourtCrime & CourtKeralaNewsPolitics
അഞ്ചേരി ബേബി വധക്കേസ്; എം.എം മണി കുറ്റവിമുക്തന്‍, വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണി കുറ്റവിമുക്തനായി. വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. എംഎം മണി അടക്കം മൂന്നു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. 1982ലാണ് കോണ്‍ഗ്രസ്…
-
KeralaNewsPolitics
രവീന്ദ്രന് പട്ടയം റദ്ദാക്കാന്‍ തീരുമാനിച്ചത് എം എം മണി മന്ത്രിയായിരിക്കെ; ഒന്നാം പിണറായി സര്‍ക്കാര്‍ തീരുമാനം എടുത്ത യോഗത്തിന്റെ മിനുട്സ് പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംരവീന്ദ്രന് പട്ടയം റദ്ദാക്കാന്‍ തീരുമാനിച്ചത് എം എം മണി മന്ത്രിയായിരിക്കെയെന്ന് രേഖകള്‍. 2019 ജൂണ്‍ 17 ലെ ഉന്നതതല യോഗത്തിന്റെ മിനുട്സ് പുറത്ത് വന്നു. പട്ടയങ്ങള്‍ റദ്ദാക്കാന്‍…
-
KeralaNewsPolitics
പട്ടയം നല്‍കിയത് സര്‍ക്കാര്‍ നിയമപ്രകാരം, സിപിഐഎം ഓഫീസില്‍ തൊടരുത്; നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് എംഎം മണി
by രാഷ്ട്രദീപംby രാഷ്ട്രദീപംരവീന്ദ്രന് പട്ടയത്തിന്റെ പേരില്‍ സിപിഐഎം ഓഫീസില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി. പട്ടയം ലഭിക്കുന്നതിന് മുന്‍പ് പാര്‍ട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും…