തൃശൂര്‍ : തൃശൂര്‍ പീച്ചി റിസര്‍വോയറിലെ ആനവാരിയില്‍ വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായി. വൈകീകുന്നേരമാണ് നാലു പേര് സഞ്ചരിച്ച വഞ്ചി മറിഞ്ഞത്. വാണിയംപാറ ആനവാരി സ്വദേശികളായ അഭിലാഷ്, സിറാജ്,…
#missing
-
-
EducationKozhikodePolice
കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി; പിന്നില്‍ ലഹരി മാഫിയ, സംഭവം കോഴിക്കോട്ട്
കോഴിക്കോട്: കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ടനിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ…
-
MalappuramPolice
വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം; കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം 5 പേര് അറസ്റ്റില്‍, പിടിയിലായവരില്‍ കാണാതായ പെണ്‍കുട്ടിയുടെ സുഹൃത്തും
മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന വിഷ്ണു, അച്ഛന് മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത്…
-
AlappuzhaDeathPolice
വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം, രാത്രി വാക്കേറ്റം, രാവിലെ പിതാവ് മരിച്ചനിലയില്‍; പ്രതിശ്രുതവരനായ മകനെ കാണാനില്ല
ആലപ്പുഴ: രാത്രിയില്‍ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയല്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ കയര്‍ ഫാക്ടറി തൊഴിലാളി സുരേഷ് കുമാറാണ്(54) മരിച്ചത്. സംഭവത്തിന് പിന്നാലെ സുരേഷിന്റെ…
-
IdukkiKeralaPolice
അഫ്സാനയെ പൊലിസ് കൊല്ലാതെ കൊന്നു, കുരുമുളക് സ്പ്രേയടിച്ചു, ഉറങ്ങിയാല്‍ തല്ല്, അസഭ്യവര്‍ഷം, മക്കളെ കാണിക്കില്ലന്നും ഭീക്ഷണി, കൂടല്‍ പോലിസിന്റേത് കൊടുംക്രൂരത
ഇടുക്കി: നൗഷാദിനെ കൊന്നെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്സാന പറഞ്ഞു. തന്നെ കൊല്ലാതെ കൊല്ലുകയായിരുന്നു, ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്പ്രേയടക്കം പ്രയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നും അഫ്സാന പറഞ്ഞു. പോലീസിനെതിരേ…
-
IdukkiPathanamthittaPolice
നൗഷാദിനെ ഭാര്യ കൊന്നില്ല; തൊടുപുഴയില്‍നിന്ന് കണ്ടെത്തി, നൗഷാദിനെ കണ്ടെത്താന്‍ സഹായമായത് തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോന്റെ സമയോചിതമായ ഇടപെടല്‍.
പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍നിന്നും കണ്ടെത്തി. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയിരുന്നു. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് നൈഷാദിനെ…
-
AccidentThiruvananthapuram
കഠിനകുളത്തും തുമ്പയിലും വളളം മറിഞ്ഞു; ഒരാളെ കാണാതായി, 11 പേര് രക്ഷപ്പെട്ടു
തിരുവനന്തപുരം: കഠിനകുളത്തും തുമ്പയിലും വളളം മറിഞ്ഞ് അപകടം. ഓരാളെ കാണാതായി. പതിനൊന്ന് പേര് നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധന വളളങ്ങള്‍ ശക്തമായ തിരയില്‍പെട്ട് മറിയുകയായിരുന്നു. തുമ്പയില്‍ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ ഫ്രാന്‍സിസ്…
-
KeralaNews
കെ.എസ്.ആര്.ടി.സിയില്‍ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കും: ബിജുപ്രഭാകര്‍, നടപടി തുടങ്ങി, സമയം അനുവദിച്ച് എംഡി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കലടക്കമുള്ള നടപടികളുമായി എംഡി ബിജു പ്രഭാകര്‍. മുങ്ങി നടക്കുന്നവര്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ജോയിന്‍ ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ലെങ്കില്‍ പിരിച്ചുവിടുമെന്നും എം.ഡി.ബിജു…
-
Malappuram
മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു ; മൂന്ന് പേരെ രക്ഷപ്പെടുത്തി, 12കാരിയേയും മുത്തശ്ശിയേയും കാണാതായി; തിരച്ചില്‍ തുടരുന്നു
മലപ്പുറം: നിലമ്പൂരില്‍ അമ്മയും 3 മക്കളും മുത്തശ്ശിയുമടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര് അമരമ്പലം പുഴയില്‍ ഒഴുക്കില്‍ പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. 12കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലര്‍ച്ചെ രണ്ടരയ്ക്കാണ്…
-
EducationKeralaKottayamNews
എംജിയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല; സെക്ഷനില്‍ വിശദമായ പരിശോധന, കാണാതായത് 54 സര്‍ട്ടിഫിക്കറ്റുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: എംജി സര്‍വകലാശാലയില്‍ നിന്നും പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മറ്റുകള്‍ കാണാതായി. സര്‍വകലാശാല വിവരം ഔദ്യോഗികമായി സ്തരീകരിച്ചു. സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം…