ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുല്ല മന്ത്രിസഭ ഉടന്‍ അധികാരമേല്‍ക്കും. ഇതിന്റെ ഭാഗമായി ഒമര്‍ അബ്ദുല്ല ഇന്നു തന്നെ ഗവര്‍ണറെ കാണും. മത്സരിച്ച 57ല്‍ 42 സീറ്റുകളിലും നാഷനല്‍ കോണ്‍ഫറന്‍സ്…
#MINISTERS
-
-
ErnakulamNiyamasabhaPolitics
സര്‍ക്കാരിനും സ്വന്തം മന്ത്രിക്കും സിപിഐയുടെ വിമര്‍ശനം, വലിയ വില കൊടുക്കേണ്ടി വരുമെന്ന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ്
കൊച്ചി: സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ പരാജയമാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് തിരഞ്ഞടുപ്പ് ഫലമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. സ്വന്തം മന്ത്രി…
-
ElectionKeralaNationalNewsPolitics
മോദി 3.0 മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി, സുരേഷ് ഗോപിക്ക് ടൂറിസം പെട്രോളിയം വകുപ്പുകളുടെയും ജോർജ് കുര്യന് ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം ചുമതലകൾ, മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ
മോദി 3.0 മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി, സുരേഷ് ഗോപിക്ക് ടൂറിസം പെട്രോളിയം വകുപ്പുകളുടെയും ജോർജ് കുര്യന് ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം ചുമതലകൾ, മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ…
-
-
KeralaThiruvananthapuram
കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലേക്ക് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര…
-
ErnakulamKerala
കാനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാഞ്ജലിയര്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കാനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രി വളപ്പില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാനത്തിന് ആദരമര്‍പ്പിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരളസദസിന്റെ…
-
KeralaThiruvananthapuram
കേരളീയo: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രിമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:കേരളീയത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രിമാര്‍ കേരളീയത്തിന്റെ പേരില്‍ ക്ഷേമപെന്ഷന് ഉള്‍പ്പടെ ഒന്നും മുടങ്ങില്ലെന്ന് ധനമന്ത്രിയും ജനങ്ങളുടെ പങ്കാളിത്തം കാണുമ്പോള്‍ പ്രതിപക്ഷത്തിനും പരിപാടിയുമായി സഹകരിക്കേണ്ടിവരുമെന്ന് ആന്റണി രാജുവും പറഞ്ഞു.…
-
AgricultureKeralaNews
മന്ത്രിമാരുടെ തര്‍ക്കം കാര്‍ഷിക കമ്പനി രൂപീകരണം; മുഖ്യമന്ത്രി തടഞ്ഞു, മന്ത്രിസഭാ യോഗത്തില്‍ സിപിഎം, സിപിഐ മന്ത്രിമാര്ക്കിടയിലാണ് ഭിന്നതയുണ്ടായത്.
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കാര്‍ഷിക കമ്പനി രൂപീകരണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. സിപിഐഎം, സിപിഐ മന്ത്രിമാര്ക്കിടയിലാണ് ഭിന്നതയുണ്ടായത്. വ്യവസായ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അജണ്ട…
-
Rashtradeepam
കേരളത്തില്‍ ഒന്നുംനടക്കില്ലെന്ന ധാരണമാറി: മുഖ്യമന്ത്രി, കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന ആഗ്രഹവുമുള്ളവരാണ് ലോകമാകെയുള്ള മലയാളി പ്രവാസിസഹോദരങ്ങളെന്നും പിണറായി
തിരുവനന്തപുരം: കേരളത്തില്‍ ഒന്നുംനടക്കില്ലെന്ന ധാരണ മാറി, ഇവിടെ ചിലതുനടക്കുമെന്ന ചിന്ത ഉണ്ടായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന ആഗ്രഹവുമുള്ളവരാണ് ലോകമാകെയുള്ള മലയാളി പ്രവാസി സഹോദരങ്ങളെന്നും അദ്ധേഹം പറഞ്ഞു.…
-
EducationKeralaKottayamNews
അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും, സമരം അവസാനിപ്പിച്ചു.
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ശ്രദ്ധ സതീശന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാര്‍ഥികളുമായും കോളേജ് മാനേജ്മെന്റുമായും മന്ത്രിമാരായ ആര് ബിന്ദുവും വി എന്‍ വാസവനും ചര്‍ച്ച നടത്തിയ…