ബംഗളൂരു: കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സി.എസ്. ശിവള്ളി (57) അന്തരിച്ചു. ഹൃദയാഘാതമായയിരുന്നു. ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ധര്‍വാഡ് ജില്ലയിലെ കുഡ്ഗോള്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ശിവള്ളി.…
Tag: